Widgets Magazine
Widgets Magazine

വിവാഹം കഴിക്കാന്‍ സൌന്ദര്യം തേടി നടക്കുന്നവര്‍ ഇവരെ മാതൃകയാക്കണം

മുംബൈ, വ്യാഴം, 25 മെയ് 2017 (12:18 IST)

Widgets Magazine

ലളിതബെന്‍ ബാന്‍സി ഇന്ന് സ്നേഹത്തില്‍ വിശ്വസിക്കുവളാണ്. തന്റെ വൈരൂപ്യം മറന്ന് ഒരാള്‍ തന്നെ കല്ല്യാണം കഴിക്കാന്‍ തയ്യാറായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഈ സുന്ദരി. 2012ല്‍ തന്റെ ബന്ധുനടത്തിയ ആസിഡ് ആക്രമണത്തില്‍ അവള്‍ക്ക് നഷ്ടമായത് സ്വന്തം മുഖമായിരുന്നു. പിന്നീട് ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ച് വന്നത്.
 
രണ്ട് മാസം മുന്‍പ് വന്ന ഒരു മിസ്ഡ് കോള്‍ വഴിയാണ് സി സി ടി വി ഓപ്പറേറ്ററായ രാഹുല്‍കുമാറുമായി ലളിത പരിചയത്തിലാകുന്നത്. തന്റെ മുഖത്തിന്റെ വൈരൂപ്യമൊന്നും രാഹുലിന് പ്രശനമായിരുന്നില്ല. തുടര്‍ന്ന് അവര്‍ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹത്തില്‍ താനെയില്‍ മനോഹരമായ ഒരു ഫ്ലാറ്റ് വിവേക് ഒബ്‌റോയി സമ്മാനമായി നല്‍കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ട്രംപിന് ഇന്ത്യയില്‍ രക്ഷയില്ല; ട്രംപ് എന്ന് പേരിട്ട നായയെ അജ്ഞാതര്‍ ചെയ്തത് ഇങ്ങനെ

ട്രംപ് എന്ന് പേരിട്ടാല്‍ ഇന്ത്യല്‍ ജീവിക്കാന്‍ കഴിയില്ല. അതിന് ഒരു ഉദാഹരമാണ് ഉത്തര ...

news

ഒരു കുട്ടി മാത്രം മതിയെന്ന ചൈനയുടെ തീരുമാനം പണിയായോ?

ലോകത്ത് ഏറ്റവും ഉയര്‍ന്ന ജനസഖ്യയുള്ള രാജ്യം ഇന്ത്യയാണെന്ന് അമേരിക്കന്‍ ഗവേഷകന്‍. ഏറ്റവും ...

news

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; പ്രതിപക്ഷ സംഘടനകൾ തമ്മിൽ സെക്രട്ടേറിയേറ്റിന് മുന്നിൽ ഏറ്റുമുട്ടി

സര്‍ക്കാറിന്റെ ഒന്നാ വാര്‍ഷികദിനത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ ...

news

വിവാഹത്തലേന്ന് ഒരു വധുവിന് ഇങ്ങനെയെല്ലാം ചെയ്യാൻ കഴിയുമോ?

വിവാഹത്തലേന്ന് വധു സുഹൃത്തുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സംഭവം അറിഞ്ഞ വരൻ ...

Widgets Magazine