Widgets Magazine
Widgets Magazine

പൂർവകാമുകിയുടെ ആസിഡ് ആക്രമണത്തിൽ നവവരന്‍ കൊല്ലപ്പെട്ടു

വിജയവാഡ, ബുധന്‍, 24 മെയ് 2017 (16:36 IST)

Widgets Magazine
 sheikh muhammad ilyas , Acid attack , police , arrest , kill , death , Hema bindhu , ആന്ധ്രപ്രദേശ് , ഇല്യാസ് , ഹേമ ബിന്ദു , യുവാവ് കൊല്ലപ്പെട്ടു , ആസിഡ് ആക്രമണം , പൊലീസ് , ആശുപത്രി , ഷെയ്ഖ് മുഹമ്മദ് ഇല്യാസ് , ഗുണ്ടൂര്‍ ജില്ല

പൂർവകാമുകിയുടെ ആസിഡ് ആക്രമണത്തിൽ നവവരന്‍ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. ഷെയ്ഖ് മുഹമ്മദ് ഇല്യാസ് (24) ആണ് മരിച്ചത്. സംഭവത്തില്‍ ഹേമ ബിന്ദു എന്ന യുവതിയെ പൊലീസ് തെരയുകയാണ്.

ചൊവ്വാഴ്‌ചയാണ് സംഭവമുണ്ടായത്. ഇല്യാസിന്റെ വിവാഹ വാര്‍ത്തയറിഞ്ഞ ഹേമ ബിന്ദു നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. ഹേമയുടെ സുഹൃത്തായ കാസിമിനെ ഉപയോഗിച്ചാണ് പൂർവകാമുകനെ വിളിച്ചു വരുത്തിയത്.

യുവാവിന്‍റെ കൈവശമുള്ള തന്‍റെ ചിത്രങ്ങൾ മടക്കി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാവിനെ യുവതി വിളിച്ചു വരുത്തിയത്. ചിത്രങ്ങളുമായി ഇല്യാസ് എത്തിയതോടെ വാക്കു തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇല്യാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യുവതിയും സുഹൃത്തിനെയും പൊലീസ് തെരയുകയാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുവതിയെ തോക്കു ചുണ്ടി വിവാഹം ചെയ്തു പിന്നെ സംഭവിച്ചത്...

പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് സ്വന്തം രാജ്യത്തേക്ക് ...

news

രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ചത് പാകിസ്ഥാന് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള കിടിലന്‍ ആയുധങ്ങള്‍!

പാകിസ്ഥാനെതിരായി രണ്ടാം മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ഉപയോഗിച്ചത് അത്യാധൂനിക ആയുധങ്ങള്‍. ...

news

ബിജെപി പറഞ്ഞത് കള്ളം; വിവാദസ്വാമിയെ സഹായിക്കുന്നത് ആര്‍എസ്എസ് !

പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ സംഭവത്തില്‍ വിവാദ സ്വാമി ഗംഗേശാനന്ദയെ ...

news

ചെയ്യാത്ത ബലാത്സംഗത്തിന് എട്ട് വര്‍ഷം തടവുശിക്ഷ ; ശേഷം ദളിത് യുവാവ് ചെയ്തത് ഇങ്ങനെ

ബലാത്സംഗക്കേസില്‍ എട്ടു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച നിരപരാധിയായ ദളിത് യുവാവ് പത്തുകോടി ...

Widgets Magazine