വിവാദ ആള്‍ദൈവം രാധേ മായുടെ അശ്ലീല നൃത്തത്തിന്റെ വീഡിയോ പുറത്ത് !

മുംബൈ, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:37 IST)

പീഡനക്കേസില്‍ ഗുര്‍മീത് അറസ്റ്റിലായപ്പോഴാണ് പല ആള്‍ദൈവങ്ങളുടെയും മുഖമൂടി അഴിഞ്ഞു വീഴുകയാണ്. ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ അഴിക്കുള്ളില്‍ ആണ്. അതിനിടയിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ആയ രാധേ മായുടെ ഒരു വീഡിയോ വൈറലായത്. 
 
ഒരു അശ്ലീല നൃത്തത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയും അത് ഏറ്റെടുത്തു. ഗുര്‍മീതിനെ പോലെ ആഡംബര ജീവിതം അല്ല രാധേ മായുടെ. സാധാരണ രീതിയിലുള്ള വസ്ത്രധാരണമാണ് രാധാ മേയുടെ. ഇത് കണ്ടാല്‍ ആരും ഒന്ന് അമ്പരക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമിത് ഷായുടെ മകനെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി !

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ...

news

കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്മീരിൽ വീ‍ണ്ടും തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് ...

news

'ഇവളുമാരുടെ പഠനം കഴിയുമ്പോൾ പത്ത് പന്ത്രണ്ട് പേര് ഉപയോഗിച്ച് വിട്ടിരിക്കും' - സ്ത്രീവിരുദ്ധ പോസ്റ്റുമായി യുവാവ്

വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന പെൺകുട്ടിയുടെ കന്യകാത്വം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ...