Widgets Magazine
Widgets Magazine

വന്ദേമാതരവും ജനഗണമനയും പാടാന്‍ അറിയുമോ ? എങ്കില്‍ ഇവിടെ ജീവിക്കാം; പുതിയ നിയമവുമായി സര്‍ക്കാര്‍

ശനി, 8 ഏപ്രില്‍ 2017 (10:48 IST)

Widgets Magazine

‘വന്ദേമാതരവും’ ‘ജനഗണമനയും’ കോളേജുകളിൽ  നിർബന്ധമാക്കണമെന്ന് ഉത്തരാഖണ്ഡ് ഉന്നത വിദ്യാഭ്യാസ സഹമന്ത്രി ധൻസിങ് റാവത്. കുടാതെ സംസ്ഥാനത്തെ സർവകലാശാലകളിൽ ദേശീയപാതക ഉയർത്തുന്നത് നിർബന്ധമാക്കണമെന്ന് പറഞ്ഞ്  റാവത് നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 
 
രവിലെ പത്ത് മണിക്ക് വന്ദേമാതരവും  വൈകിട്ട് നാല് മണിക്ക് ജനഗണമനയും പാടിയിരിക്കണം. ഉത്തരാഖണ്ഡിൽ ജീവിക്കണമെങ്കിൽ ഇത് നിർബന്ധമാണെന്നും റൂർക്കിയിലെ കോളേജില്‍ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. കുടാതെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾ നിശ്ചിത വസ്ത്രം ധരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീണ്ടും തെരുവുനായ്ക്കളുടെ വിളയാട്ടം; ആറ്റിങ്ങലിൽ വയോധികന് ദാരുണാന്ത്യം

ആറ്റിങ്ങലില്‍ വയോധികനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. കാട്ടിന്‍പുറം സ്വദേശി ...

news

മഹിജയെ മുഖ്യമന്ത്രി കാണാത്തത് കുറ്റബോധം മൂലം; രാഷ്ട്രീയമുതലടുപ്പിന് യുഡിഎഫ് ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ല: ഉമ്മൻചാണ്ടി

ജിഷ്ണുവിന്റെ അമ്മ മഹിജയെ കുറ്റബോധം കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കാണാത്തതെന്ന് മുൻ ...

news

കമിതാക്കളും വിദ്യാർത്ഥികളും ഇനി പാർക്കിൽ കയറരുത്, വിലക്ക്!

സദാചാര ഗുണ്ടായിസത്തിന്റെ ആക്രമണങ്ങൾ നേരത്തേയും നിലനിന്നിരുന്നെ‌ങ്കിലും പ്രശ്നങ്ങൾ വഷളായത് ...

news

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് കുഴഞ്ഞു മരിച്ചു; ജില്ലയിൽ ഇന്ന് ഹർത്താൽ

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് ...

Widgets Magazine Widgets Magazine