യൂണിഫോമിലുള്ള വനിത പൊലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പൊലീസുദ്യോഗസ്ഥന്‍ ; വീഡിയോ വൈറലാകുന്നു !

ഹൈദരാബാദ്, ചൊവ്വ, 14 നവം‌ബര്‍ 2017 (11:49 IST)

യൂണിഫോമിലുള്ള വനിത പൊലീസിനെ കൊണ്ട് പൊലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ലോകത്തെമൊത്തം ഞെട്ടിച്ച സംഭവം നടന്നത് തെലങ്കാനയിലാണ്. സംഭവമായി ബന്ധപ്പെട്ട് തെലങ്കാന പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
 
ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്. ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പൊലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പൊലീസുമാണ് ദൃശ്യങ്ങളില്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന ആവശ്യവുമായി പന്ന്യന്‍ രവീന്ദ്രന്‍

ഭൂമി കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി രാജിവെയ്ക്കണമെന്ന ആവശ്യവുമായി സി പി ഐ ...

news

ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവം; പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ

ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി അക്രമങ്ങള്‍ അരങ്ങേറുകയാണ്. രാജസ്ഥാനില്‍ ഗോ ...

news

കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി, തോമസ് ചാണ്ടിക്കായി ഹാജരാകും; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് എം പി വിവേക് തന്‍ഖ

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ...

Widgets Magazine