യുവതിക്കെതിരെ ലൈംഗികാതിക്രമം; ഗായകന്‍ അറസ്റ്റില്‍

മുബൈ, ശനി, 5 ഓഗസ്റ്റ് 2017 (10:37 IST)

അനുബന്ധ വാര്‍ത്തകള്‍

യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് യുവ ഗായകന്‍ യാഷ് വഡാലി അറസ്റ്റില്‍. മുബൈ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് വഡാലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. 
 
മുബൈയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിക്കെത്തിയതായിരുന്നു യുവതിയും വഡാലിയും. ഇതിനിടയില്‍ പാട്ടു പാടുന്നതിനെ ചൊല്ലി യുവതിയും വഡാലിയും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ വഡാലി യുവതിയുടെ വസ്ത്രത്തിന്റെ കോളറില്‍ കയറിപ്പിടിക്കുകയായിരുന്നു. ഇത് കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുബൈ പൊലീസ് പീഡനം അറസ്റ്റ് Mubai Police Abuse Arrest

വാര്‍ത്ത

news

ദിലീപിനെതിരെ 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ; കുറ്റപത്രം ഒരു മാസത്തിനകം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം ...

news

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ മൂന്ന് ലഷ്‌ക്കര്‍ തീവ്രവാദികളെ ...

news

45,83,000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് ശ്രീനിവാസന്‍; കുറച്ച് മയത്തിലൊക്കെ തള്ളാന്‍ സോഷ്യല്‍ മീഡിയ

ഇതുവരെ താന്‍ 45,83,000 തിരക്കഥകള്‍ വായിച്ചിട്ടുണ്ടെന്ന് നടനും തിരക്കഥാകൃത്തുമായ ...