യാതൊന്നും അനുവദിക്കില്ല; ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ന്യൂഡൽഹി, വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (20:08 IST)

Widgets Magazine
  internet , BJP , Narendra modi , mobile , modi , social media , കേന്ദ്ര സര്‍ക്കാര്‍ , ഇന്റർനെറ്റ് , ഇന്റർനെറ്റ് ഫ്രീഡം ഫൗൺഡേഷൻ , മൊബൈൽ- ഇന്റർനെറ്റ്

അടിയന്തര സാഹചര്യങ്ങളിൽ മൊബൈൽ- ഇന്റർനെറ്റ് സേവനങ്ങൾ നിര്‍ത്തിവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. വാർത്താ വിനിമയ മന്ത്രാലയമാണ് വിഷയത്തില്‍ നീക്കം ശക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കോ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറിക്കോ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി കൊണ്ടുള്ള ഉത്തരവിറക്കാമെന്ന് വാർത്താ വിനിമയ മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പ് ശക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം മൗലികാവകാശത്തെ ബാധിക്കുന്നതാണെന്ന് സ്ഥാപകൻ നിഖിൽ പഹ്വ വ്യക്തമാക്കി. രാജ്യത്ത് പല സമയത്തും ഇന്റർനെറ്റ് സേവനങ്ങൾ സര്‍ക്കാര്‍ നിര്‍ത്തിവച്ചിട്ടുണ്ടെന്നും നീക്കത്തെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഗുര്‍മീതിന്റെ ജയില്‍ ജീവിതം എങ്ങനെ പോകുന്നു ?; വെളിപ്പെടുത്തലുമായി സഹതടവുകാരന്‍

കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് ഗുര്‍മീതിന്റെ വിവരങ്ങള്‍ ...

news

ദിലീപിനെ പുറത്തിറക്കുമെന്ന് വാശി; പ്രധാനമന്ത്രി ജനപ്രിയനായകനെ രക്ഷിക്കുമോ ? - നീക്കം ശക്തമാക്കി ഫെഫ്ക അംഗം

കേസില്‍ ദിലീപിന്റെ റിമാന്‍‌ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ട്. താരത്തിന് ...

news

കമൽഹാസൻ പിണറായിയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി; വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് ...

news

ക്രൂരതയുടെ മുഖംമൂടി അണിഞ്ഞ ഇവളോ അധ്യാപിക ? ഹാജര്‍ വിളിച്ചപ്പോള്‍ മറുപടി നല്‍കാത്ത വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത് - വീഡിയോ

അറ്റന്റന്‍സ് വിളിച്ച സമയത്ത് ‘പ്രസന്റ്’ പറയാതിരുന്നതിന് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. ...

Widgets Magazine