Widgets Magazine
Widgets Magazine

ബ്ലൂവെയില്‍ ഗെയിം: കോളേജ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

വ്യാഴം, 31 ഓഗസ്റ്റ് 2017 (10:19 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിമായ ബ്ലൂ വെയ്‌ലിന് അടിമപ്പെട്ട് തമിഴ്‌നാട്ടില്‍ കോളേജ് വിദ്യാര്‍ത്ഥി ചെയ്തു. മധുര തിരുമംഗലത്തുള്ള വിഘ്നേഷ് എന്ന 19 കാരനാണ് ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് വിഘ്നേഷ്. 
 
ബുധനാഴ്ച വൈകിട്ട് 4.15 നാണ് വിഘ്നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആത്മഹത്യക്കുറിപ്പില്‍ ബ്ലുവെയിലിന്റെ കെണിയില്‍ കുടുങ്ങിയതാണെന്ന് വിദ്യാര്‍ത്ഥി വ്യക്തമാക്കുന്നുണ്ട്. അതേസമയം വിഘ്നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സുഹൃത്തുക്കളും വ്യക്തമാക്കിയിട്ടുണ്ട്.
 
വിഘ്നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് പറയുന്നുണ്ട്. ‘ബ്ലൂവെയില്‍ വെറുമൊരു കളിയല്ല അപകടകാരിയാണ്. ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസില്‍ കൊള്ള; പണവും ആഭരണങ്ങളും കവര്‍ന്നു, കവര്‍ച്ച ചെയ്യപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍

കര്‍ണാടകയില്‍ കെ എസ് ആര്‍ ടി എസ് ബസിലെ യാത്രക്കാരെ കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ...

news

ന്യൂജെന്‍ സന്യാസി ഗുര്‍മീതിന്റെ വയനാട്ടിലെ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ റവന്യൂ മന്ത്രിയുടെ ഉത്തരവ്

പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിംസിംഗിന്റെ വയനാട്ടിലെ ഭൂമിയെ ...

news

പെണ്‍കുട്ടികള്‍ അത് ചെയ്യരുത്, ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം; അപൂര്‍വ്വ നിയമവുമായി ബനാറസ് ഹിന്ദു സര്‍വകലാശാല

രാജ്യത്തെ ഏറ്റവും പ്രശസ്തമായ ബനാറസ് സര്‍വ്വകലാശാലയ്ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീം ...

news

കരച്ചിലും ഒഴിഞ്ഞുമാറലും ഇനി നടക്കില്ല, കാവ്യയില്‍ നിന്നും പൊലീസ് പ്രതീക്ഷിക്കുന്നത് കുറ്റസമ്മതം?!

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ ഏറെ ...

Widgets Magazine