‘സ്‌ത്രീകള്‍ ഉന്നയിക്കുന്ന എല്ലാ പരാതികളും ലൈംഗികപീഡനവുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന മുന്‍വിധി നിങ്ങള്‍ക്കുള്ളിലെ സ്‌ത്രീവിരുദ്ധതോന്ന്യാസിയാണ്‌ മുന്നോട്ട്‌ വെക്കുന്നത്’; വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്

ബിആർപി ഭാസ്കറിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സനീഷ് ഇളയിടത്ത്!!

news 18,	journalist,	woman,	suicide,	dalit,	s lallu,	police,	high court, facebook,	ഫേസ്ബുക്ക്,	ന്യൂസ് 18,	ജേര്‍ണലിസ്റ്റ്,	സ്ത്രീ,	ആത്മഹത്യ,	ദളിത്,	പോലീസ്,  ഹൈക്കോടതി
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 20 ഓഗസ്റ്റ് 2017 (11:47 IST)
ന്യൂസ് 18ലെ ദളിത് മാധ്യമ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് മുതിർന്ന മാധ്യമപ്രവര്‍ത്തകനായ ബി ആർ പി ഭാസ്കറിനെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകനായ സനീഷ് ഇളയിടത്ത്. ഈ കേസിൽ എന്ത് നടപടിയാണ് ഉണ്ടായതെന്ന് ചോദിച്ചുകൊണ്ട് ബി ആർ പി ഭാസ്കർ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതി നൽകിയത് പീഡനക്കേസിലാണ് എന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു ബി ആർ പി ഭാസ്കറിന്റെ ആ പോസ്റ്റ്. ഇതിനെതിരെയാണ് സനീഷ് രൂക്ഷ ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

സനീഷിന്റെ പോസ്റ്റ് വായിക്കാം:



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :