Widgets Magazine Widgets Magazine
Widgets Magazine

ഫെയ്‌സ്ബുക്കില്‍ ആത്മഹത്യകുറിപ്പ് പോസ്റ്റ് ചെയ്ത് സിനിമ നിര്‍മ്മാതാവ് ജീവനൊടുക്കി

തിങ്കള്‍, 15 മെയ് 2017 (12:52 IST)

Widgets Magazine

ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിര്‍മ്മാതാവ് ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി. നിര്‍മ്മാതാവ് അതുല്‍ ബി തപ്കിറിനെയാണ് ഞായറാഴ്ച രാവിലെ പൂണെയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറത്തി നിര്‍മ്മാതാവായ അതുല്‍ സിനിമാ നിര്‍മ്മാണത്തിലുണ്ടായ നഷ്ടവും കുടുംബപ്രശ്നങ്ങളുമാണ് ജീവനൊടുക്കലിന് കാരണമെന്ന് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു.
 
പോസ്റ്റ്നെ തുടര്‍ന്ന അന്വേഷിച്ചെത്തിയ പൊലീസ് ഹോട്ടല്‍ മുറിയുടെ പൂട്ട് തല്ലിത്തകര്‍ത്താണ് മൃതദേഹം പുറത്തെടുത്തത്. ഏകദേശം 11;30തോടെയായാണ് ആത്മഹത്യ നടന്നതെന്ന് പൊലീസ്  പറയുന്നു. അവസാന സിനിമയിലുണ്ടായ  സാമ്പത്തീക നഷ്ടം ഇദ്ദേഹത്തെ കാര്യമായി വലച്ചിരുന്നു. കൂടതെ അതുലിന്റെ ഭാര്യ പ്രിയങ്ക നിരന്തരം കുറ്റപ്പെടുത്തിയതായും ആറു മാസത്തിനു മുമ്പ് ഭാര്യ തന്നെ വീട്ടില്‍നിന്നു പുറത്താക്കിയതായും മക്കളെ തന്നില്‍ നിന്നും അകറ്റിയതായും ഇദ്ദേഹം പോസ്റ്റിലൂടെ പറഞ്ഞിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാത്തിരിപ്പിനൊടുവില്‍ രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് ര​ജ​നീകാ​ന്ത് നിലപാട് വ്യക്തമാക്കി

ചര്‍ച്ചകളും ആശങ്കകളും നിലനില്‍ക്കെ രാ​ഷ്ട്രീ​യ​ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച കാര്യത്തില്‍ ...

news

വിവാഹമോചനമല്ല ഇന്ത്യയില്‍ കൂടുതല്‍, പകരം നടക്കുന്നത് ഇതാണ്

മുത്തലാക്ക് വിഷയം ചര്‍ച്ച ഊര്‍ജിതമാകുമ്പോള്‍ വിവാഹമോചനത്തേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ ...

news

വീഡിയോയുമായി സിപിഎമ്മിനെ കുടുക്കാനിറങ്ങിയ കുമ്മനം വെട്ടിലായി!

ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ ശേഷം സിപിഎം ...

news

ബിജെപി ഗവര്‍ണറെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു; രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിക്കുന്നില്ല - മുഖ്യമന്ത്രി

രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ ആ​രും ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി ...

Widgets Magazine Widgets Magazine