Widgets Magazine Widgets Magazine
Widgets Magazine

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാവിനെ വനിതാ പ്രവര്‍ത്തക മുഖത്തടിച്ചു

ന്യൂഡല്‍ഹി, തിങ്കള്‍, 3 ഏപ്രില്‍ 2017 (10:48 IST)

Widgets Magazine

ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിനെ പാര്‍ട്ടി പ്രവര്‍ത്തക മുഖത്തടിച്ചു. രാജൗരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഭവം നടന്നത്. 
 
ഞായറാഴ്ചയാണ് ഈ സംഭവം അരങ്ങേറിയത്.  റോഡ് ഷോയ്ക്കിടെ ആം ആദ്മി പ്രവര്‍ത്തക കൂടിയായ സിമ്രാന്‍ ബേദി എന്ന യുവതിയാണ് സഞ്ജയിന്റെ മുഖത്തടിച്ചത്. അഴിമതി വിഷയത്തില്‍ തന്റെ പരാതി കേള്‍ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് സിമ്രാന്‍ പറഞ്ഞു.
 
അതേസമയം പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ ആം ആദ്മി നേതാക്കള്‍ പണം വാങ്ങുന്നതായി സിമ്രാന്‍ ആരോപിക്കുന്നു. ഇക്കാര്യം കേജ്‌രിവാളും സഞ്ജയ് സിങും ഉള്‍പ്പെടെയുള്ള നേതാക്കളെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും സിമ്രാന്‍ വ്യക്തമാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡനത്തിനിരയായ എഴുപതുകാരി ആത്മഹത്യ ചെയ്തു; അയൽക്കാരനായ യുവാവ് അറസ്റ്റിൽ

എഴുപതുകാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തത് ലൈംഗികമായ പീഡനമേറ്റതിലുള്ള വിഷമമാണെന്ന് ...

news

മക്കളുടെ ഒപ്പം കളിക്കാനെത്തിയ നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അയൽക്കാരൻ അറസ്റ്റിൽ

നാലര വയസുള്ള നഴ്‌സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച മുപ്പത്തത്തൊമ്പതുകാരനെ പോലീസ് അറസ്റ് ...

news

പൊലീസിന്റെ മിന്നൽ ഓപ്പറേഷൻ; പിടിയിലായത് 1260 കുറ്റവാളികൾ

സംസ്ഥാനത്തുടനീളം ഒരാഴ്ച്ചയായി പോലീസ് നടത്തി വന്ന മിന്നൽ പരിശോധനകളിലൂടെ വിവിധ കുറ്റങ്ങൾ ...

news

ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയും: മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഉത്തരകൊറിയക്കെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയ ...

Widgets Magazine Widgets Magazine