Widgets Magazine Widgets Magazine

വാഹനാപകടം: തടവുശിക്ഷ ലഭിക്കാവുന്ന കര്‍ശന വ്യവസ്ഥകള്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി

ന്യൂഡല്‍ഹി, തിങ്കള്‍, 3 ഏപ്രില്‍ 2017 (09:05 IST)

Widgets Magazine

മദ്യപിച്ച് വാഹനമോടിച്ച് അപകടമരണമുണ്ടായാല്‍ ഇനി പത്ത് വര്‍ഷം വരെ തടവ്. തടവുശിക്ഷ ലഭിക്കാവുന്ന കര്‍ശന വ്യവസ്ഥകളുള്ള മോട്ടോര്‍ വാഹനച്ചട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായാല്‍ പതിനായിരം രൂപ പിഴയടക്കണം.
 
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായാലും അപകടത്തില്‍പ്പെട്ടയാള്‍ മരിക്കുകയും ചെയ്താല്‍ ജാമ്യമില്ലാതെ ജയിലിലാവും. കുടാതെ പത്തുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കുകയും വേണം. ഇത്തരം ഡ്രൈവര്‍മാര്‍ക്ക് നേരേ ഇന്ത്യന്‍ ശിക്ഷാനിയമം 299 പ്രകാരം നടപടി സ്വീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പതിനേഴുകാരനുമൊത്ത് വീട്ടിൽ കതകടച്ചിരുന്നത് 12 മണിക്കൂർ; കാമുകിയെ ബാലപീഡനത്തിന് അറസ്റ്റ് ചെയ്തു

ഞായറാഴ്ച പാലായിൽ നടന്ന സംഭവം അറിഞ്ഞ് അന്തംവിട്ടിരിയ്ക്കുകയാണ് നാട്ടുകാർ. പതിനേഴുകാരനായ ...

news

''ഞങ്ങൾക്ക് മലയാളം പഠിക്കണം'', മുഖ്യമന്ത്രിയോട് വിദ്യാർത്ഥികളുടെ അപേക്ഷ

എല്ലാ തരത്തിലും കേരളത്തിന്റെ ഒരറ്റത്തു നിൽക്കുന്ന കാസർഗോഡിന്റെ പ്രശ്നങ്ങൾ പലപ്പോഴും ...

news

കുറച്ചുകൂടി സമയം തരണം, ഒരു മൂന്നു മാസം കൂടി; പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കാൻ കേരളം കൂടുതൽ സമയം ചോദിയ്ക്കുന്നു

പാതയോരത്തെ മദ്യവിൽപ്പന ശാലകൾ മാറ്റിസ്ഥാപിക്കാൻ കുറച്ചുകൂടി സമയം നീട്ടിത്തരണമെന്ന് ...

news

സുപ്രീംകോടതിയുടെ വിധി അമിതാവേശത്തിന്റെ പുറത്തുള്ളത്, അടച്ചുപൂട്ടിയത് 1956 മദ്യശാലകൾ: തോമസ് ഐസക്

മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പിലാക്കിയതോടെ ഇന്ന് 1956 ...

Widgets Magazine Widgets Magazine