പഴയ റെയിൽവേ നയങ്ങളെ പൊളിച്ചടക്കി പീയുഷ് ഗോയൽ

ന്യൂഡല്‍ഹി, വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (07:45 IST)

Widgets Magazine

 ട്രെയിനുകളിൽ ഏർപ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന സമ്പ്രദായം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിധത്തിലെന്നു റിപ്പോര്‍ട്ട്. രാജധാനി, തുരന്തോ, ശതാബ്ദി, സുവിധ എന്നീ ട്രെയിനുകളിൽ ഏർപ്പെടുത്തിയ തിരക്കനുസരിച്ചു നിരക്കു കൂടുന്ന സമ്പ്രാദയം നിലവില്‍ കൊണ്ടുവരുമെന്നത് വാര്‍ത്തയായിരുന്നു.
 
അതേസമയം ട്രെയിനുകളുടെ കൃത്യനിഷ്ഠ മെച്ചപ്പെടുത്തി നവംബറിൽ ടൈം ടേബിൾ പരിഷ്കരിക്കും. എഴുനൂറോളം ട്രെയിനുകളുടെ വേഗം കൂട്ടും. 48 മെയിൽ/എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലാക്കുമെന്ന സൂചനയുമുണ്ട്. മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു നടപ്പാക്കിയ പരിഷ്കരങ്ങളും നയങ്ങളും മാറ്റിപണിയുകയാണ് പുതിയ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കീഴാറ്റൂര്‍ ബൈപ്പാസ്: സമവായം ഉണ്ടാകുന്നത് വരെ വിജ്ഞാപനം ഇറക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍

കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുളള വിജ്ഞാപനം ഉടന്‍ ഇല്ലെന്നും വിജ്ഞാപനം ഇറക്കുന്നത് ...

news

രാമലീല കാണാൻ കയറുന്നത് ബംഗാളികള്‍ ? വൈറലാകുന്ന പോസ്റ്റ്

ദിലീപിന്റെ രാമലീലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ശക്തമായ പ്രതിരോധം തീര്‍ത്തവരുടെ ...

news

ഒരു ബുള്ളറ്റ് പ്രൂഫ് കാർ ഉള്‍പ്പടെ 56 ആഢംബര കാറുകള്‍; ഗുർമീതിന്റെ വാഹനശേഖരത്തിൽ അന്തംവിട്ട് പൊലീസ്

ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവമായ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം ...

Widgets Magazine