പഴയ നോട്ടുകള്‍ കൈവശമുണ്ടോ? കുറഞ്ഞത് 10000 രൂപ പിഴ!

ന്യൂഡല്‍ഹി, വ്യാഴം, 29 ഡിസം‌ബര്‍ 2016 (19:59 IST)

Widgets Magazine
Note, Narendra Modi, Money, Modi, Black Money, Bank, ATM, നോട്ട്, നരേന്ദ്രമോദി, മോദി, പണം, കള്ളപ്പണം, ബാങ്ക്, എ ടി എം

അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ കുറഞ്ഞത് 10000 രൂപ പിഴ. മാര്‍ച്ച് 31നു ശേഷം അസാധുനോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് വന്‍ തുക പിഴയൊടുക്കേണ്ടിവരുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം സൂചന നല്‍കുന്നത്.
 
ഇക്കാര്യം ഉള്‍പ്പെടുത്തിയ ഓര്‍ഡിനന്‍സ് ഡിസംബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അസാധുവാക്കിയ നോട്ടുകള്‍ കൈവശം വയ്ക്കുന്നതിന് ജയില്‍ ശിക്ഷ ഉണ്ടാവില്ലെന്നും അറിയുന്നു. ശിക്ഷ പിഴയില്‍ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
 
അസാധുനോട്ടുകള്‍ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കാനുള്ള സമയം ഇനി മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിക്കാനിരിക്കെ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് യൂണിറ്റുകളില്‍ നോട്ടുകള്‍ നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ അസാധുവായ കറന്‍സികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി റിസര്‍വ് ബാങ്ക് ശാഖകളില്‍ നിക്ഷേപിക്കുന്നവര്‍ക്കും പിഴ ശിക്ഷയുണ്ടാകും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദി കുടുംബം ഉപേക്ഷിച്ചതുകൊണ്ട് ആ കുടുംബം രക്ഷപ്പെട്ടെന്ന് വി എസ്

കുടുംബം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസേവനത്തിനിറങ്ങിയപ്പോള്‍ ആ കുടുംബം ...

news

മോദിക്കെതിരെ കേരളത്തിന് കുറുകെ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല

ബി ജെ പി സര്‍ക്കാരിന്‍റെ നോട്ട് അസാധുവാക്കല്‍ നടപടിക്കും ഇതുമൂലം സഹകരണ മേഖലയിലുണ്ടായ ...

news

വന്‍‌പ്രഖ്യാപനങ്ങള്‍ നടത്താന്‍ മോദി, ഈയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദി ഈയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. വന്‍ പ്രഖ്യാപനങ്ങള്‍ ...

news

മനുഷ്യച്ചങ്ങലക്കായി കൈകോര്‍ക്കുന്നവര്‍ റേഷന്‍ കടയില്‍ അരിയുണ്ടോയെന്നു ചിന്തിക്കണം: കുമ്മനം

നോട്ട് ക്ഷാമമാണ് ഏറ്റവും വലിയ പ്രശ്നമെങ്കിൽ കൊച്ചിയിലെ ഐഎസ്എൽ ഫൈനൽ കാണാൻ ഇത്രയധികം ...

Widgets Magazine