Widgets Magazine
Widgets Magazine

പത്തൊന്‍പതുകാരിയായ നവവധുവിനെ ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തി; കാരണം കേട്ടാല്‍ ഞെട്ടും !

ബംഗലൂരു, വ്യാഴം, 8 ജൂണ്‍ 2017 (10:12 IST)

Widgets Magazine

പത്തൊന്‍പതുകാരിയായ നവവധുവിനെ ഭര്‍ത്താവ് കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ ബിദര്‍ ജില്ലയിലെ തണ്ഡയിലാണ് സംഭവം നടന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് ഭര്‍ത്താവ് ദിലീപ് സംശയത്തിന്റെ പേരില്‍ 19 കാരിയായ ദീപയെ കൊലപ്പെടുത്തിയത്. 
 
ഒരാഴ്ച മുന്‍പാണ് ദിലീപ് ദീപയെ വിവാഹം കഴിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത ദീപയെ വലിയതോതില്‍ സ്ത്രീധനം നല്‍കിയാണ് സഹോദരന്‍ ദിലീപിന് വിവാഹം കഴിച്ച് നല്‍കിയത്. ദിലീപിന് പുറമേ ദീപയുടെ കൊലപാതകത്തില്‍ ഭര്‍ത്താവിന്റെ അമ്മയ്ക്കും ഭര്‍ത്പിതാവ് സോമല്ലയ്ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
 
കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ ഇടുകയാണ് പ്രതികള്‍ ചെയ്തത്. വിവാഹത്തിന് ശേഷം വീട്ടില്‍ എത്തിയ ഭാര്യ നിരന്തരം ഫോണില്‍ സംസാരിക്കുന്നതാണ് ദിലീപില്‍ സംശയമുണ്ടാക്കിയത്. അതേ സമയം തന്റെ ബാല്യകാല സുഹൃത്തായ അമ്മാവന്റെ മകനോട് നിരന്തരം ദീപ സംസാരിച്ചിരുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപണം; ജനക്കൂട്ടം മുസ്ലിം ബാലന്റെ വിരലുകള്‍ അറുത്തെടുത്തു

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ജനക്കൂട്ടം മുസ്ലിം ബാലനെ നഗ്നനാക്കിയ ശേഷം ക്രൂരമായി ...

news

പതിനഞ്ചുകാരിയെ നടുറോട്ടില്‍ മാനഭംഗം ചെയ്യാന്‍ ശ്രമം; അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ റോഡില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമം. രണ്ട് ഇതര സംസ്ഥാന ...

news

ദുബായ് ലോട്ടറിയില്‍ ഭാഗ്യദേവത തെടിയെത്തിയത് മലയാളിയെ; സമ്മാനമോ ആറ് കോടി രൂപ !

ആറുകോടിയുടെ ലോട്ടറി നേട്ടത്തോടേ ദുബായ് പ്രവാസിയും പാലക്കുന്ന് കരിപ്പോടി സ്വദേശിയുമായ ...

news

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; പളനിസാമി-പന്നീർസെൽവം വിഭാഗങ്ങൾ ഒരുമിക്കുന്നു ?

അ​ണ്ണാ​ഡി.​എം.​കെ​യി​ലെ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി -​ ഒ. ...

Widgets Magazine Widgets Magazine