നായയെ കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള യുവാവിന്റെ അതിക്രൂര ശ്രമം; കരളലിയിക്കുന്ന വീഡിയോ വൈറല്‍ !

ബുധന്‍, 1 നവം‌ബര്‍ 2017 (16:41 IST)

നായയെ അതിക്രൂരമായി മര്‍ദ്ദിച്ച് ഇംഗ്ലീഷ് പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍. നായയെ ഇംഗ്ലീഷ് എഴുതിക്കാനും ഇതിന്റെ പേരില്‍ നായയെ മര്‍ദ്ദിക്കുകയും ചെയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ഇതിനോടകം നിരവധിപേര്‍ കണ്ട് കഴിഞ്ഞു. നായയെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായതോടെ യുവാവിനെതിരെ നിരവധിപേരാണ് രംഗത്ത് വരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തന്റെ അഭിപ്രായത്തോട് യോജിക്കാന്‍ അലറുന്ന മോദി, ഭയന്ന് വിറച്ച് നിതിന്‍ ഗഡ്ഗരി, ചിരിച്ചുകൊണ്ട് അമിത് ഷാ; ഇതൊരു സംഭവം തന്നെ !

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കടുത്ത പരിഹാസവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ...

news

ടീച്ചർ വിളിച്ച ശേഷം ഗൗരി നേരെ കെട്ടിടത്തിനു മുകളിലേക്ക് പോയി, ഉയരത്തിൽ കൂപ്പുകൈയോടെ നിന്നിട്ടു താഴേയ്ക്ക് ചാടി !

ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി ഗൗരി നേഹ കെട്ടിടത്തില്‍നിന്നു ...

Widgets Magazine