രാഹുല്‍ ഗാന്ധിയുടെ ഐകീഡോ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ വൈറല്‍ !

ന്യൂഡല്‍ഹി, ബുധന്‍, 1 നവം‌ബര്‍ 2017 (14:06 IST)

കഴിഞ്ഞ കുറെ ദിവസങ്ങളായി നവമാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയമാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ സംസ്ഥാന സന്ദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജാപ്പനീസ് യുദ്ധമുറയായ ഐകീഡോയില്‍ ബ്ലാക്ക്ബെല്‍റ്റാണ് താനെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. നമ്മുടെ കളരിപ്പയറ്റു പോലുള്ളൊരു ജാപ്പനീസ് യുദ്ധമുറയാണ് ഐകീഡോ.
 
രാഹുലിന്റെ ബ്ലാക് ബെല്‍റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. യുവജനങ്ങള്‍ക്ക് പ്രചോദനമാകുമെങ്കില്‍ തന്റെ വ്യായാമ മുറകളുടെ വീഡിയോ ഷെയര്‍  ചെയ്യാമെന്ന് രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ രാഹുലിന്റെ ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത് തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലൂടെയല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്‌ത്രീകളെ ശല്യം ചെയ്‌തു: സ്‌റ്റേഷനില്‍ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി സിഐ പാട്ടുപാടിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

സ്‌ത്രീകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് കസ്‌റ്റ്ഡിയിലെടുത്ത യുവാക്കളെ അടിവസ്ത്രത്തില്‍ ...

news

ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിന് ജയിലില്‍ വിഐപി പരിഗണന !

പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്ത് മകള്‍ ഹണിപ്രീതിന് ഹരിയാനയിലെ അംബാല ...

news

തലശ്ശേരിയിൽ മൂന്നര കോടിയുടെ കുഴല്‍പ്പണം പിടിച്ചു; കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍

തലശ്ശേരിയിൽ വൻ കുഴൽപ്പണവേട്ട. റയിൽവേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മൂന്നര കോടിയോളം രൂപയുടെ ...

news

സിനിമാസ്റ്റൈല്‍ ഒളിച്ചോട്ടവും മോഷണവും; കമിതാക്കള്‍ പിടിയില്‍ !

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്നാണ് ചൊല്ല്. അങ്ങനെ ഒരു സംഭവമാണ് ചേരനെല്ലൂര്‍, എറണാകുളം ...

Widgets Magazine