ജയലളിതയുടെ കൂടെ ജോലി ചെയ്തവര്‍ക്കെല്ലാം ജയലളിതയാകാനാവുമോ?

അമ്മയുടെ ജോലിക്കാര്‍ക്കെല്ലാം അമ്മയാകാന്‍ കഴിയുമോ?

Jayalalithaa, Sasikalaa, Paneerselvam, Amma, Chennai, Tamilnadu, ജയലളിത, ശശികല, പനീര്‍സെല്‍‌വം, അമ്മ, ചെന്നൈ, തമിഴ്നാട്
ചെന്നൈ| Last Updated: തിങ്കള്‍, 13 ഫെബ്രുവരി 2017 (17:32 IST)
ശശികലയെ കണക്കിന് പരിഹസിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍‌വം. ജയലളിതയുടെ കൂടെ ജോലി ചെയ്തവര്‍ക്കെല്ലാം ജയലളിതയാകാന്‍ കഴിയുമോ എന്ന് പനീര്‍സെല്‍‌വം ചോദിച്ചു. ജയലളിതയുടെ വീട്ടില്‍ അനവധി പേര്‍ ജോലിചെയ്തിട്ടുണ്ടെന്നും അവര്‍ക്കെല്ലാം ജയലളിതയാകാനാവുമോ എന്നുമാണ് മുഖ്യമന്ത്രിയുടെ പരിഹാസം.

താന്‍ ജയലളിതയ്ക്കൊപ്പം 33 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ആ അനുഭവങ്ങളാണ് തന്നെ എല്ലാ പ്രതിസന്ധിയും നേരിടാന്‍ കരുത്ത് പകരുന്നതെന്നും തിങ്കളാഴ്ച രാവിലെ പറഞ്ഞിരുന്നു. മരിച്ച അന്നുതന്നെ മുഖ്യമന്ത്രിപദവി തന്നെ തേടിയെത്തിയതാണെന്നും താന്‍ അത് പനീര്‍സെല്‍‌വത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും ശശികല വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :