Widgets Magazine Widgets Magazine

കാറിന്റെ ചക്രങ്ങള്‍ ശരീരത്തില്‍ കയറിയിറങ്ങി; പരിക്കേല്‍ക്കാതെ ഒരു വയസ്സുകാരി എഴുന്നേറ്റിരുന്നു

ശനി, 20 മെയ് 2017 (10:14 IST)

Widgets Magazine

കാറിന്റെ ചക്രങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും പരക്കുകളേല്‍ക്കാതെ അത്ഭുതകരമായി ഒരു വയസ്സുകാരി രക്ഷപ്പെട്ടു. ബാംഗലൂരു ജെപി നഗറിലാണ് ഇത്തരത്തില്‍ കണ്ടുനിന്നവര്‍ കണ്ണടച്ചു പോകുന്ന സംഭവം ഉണ്ടായത്.
 
ബാംഗലൂരു ജെപി നഗറില്‍ വീടിന് മുന്നില്‍ മൂത്ത സഹോദരിയുമായി കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഗേറ്റിന് വെളിയിലേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതേ സമയം പുറകോട്ട് എടുത്ത കാറിന്റെ പിന്‍ ചക്രവും മുന്‍ ചക്രവും കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. 
 
പിഞ്ചുകുഞ്ഞ് കാറിനടിയില്‍ ചതഞ്ഞരഞ്ഞെന്ന് കരുതി കരഞ്ഞു കൊണ്ട് ഓടിയെത്തിയവരെ അത്ഭുതപ്പെടുത്തി കുട്ടി എഴുന്നേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ പരിശോധിച്ചെങ്കിലും പരിക്കുകള്‍ ഇല്ലായിരുന്നു. ഭയന്നതു മൂലം കരഞ്ഞെങ്കിലും കുഞ്ഞിന് മറ്റു കുഴപ്പങ്ങള്‍ ഒന്നും പറ്റിയിട്ടില്ല. ഡ്രൈവര്‍ അശ്രദ്ധമായാണ് കാര്‍ പുറകോട്ടെടുത്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു; ഞെട്ടിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്

ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു. ...

news

കുട്ടികളെ കടത്തുന്നുവെന്ന് ആരോപണം; ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു പേരെ

കുട്ടികളെ കടത്തുന്നുവെന്ന് ആരോപിച്ച് ഒന്നര ആഴ്ച കൊണ്ട് ജനക്കൂട്ടം തല്ലിക്കൊന്നത് എട്ടു ...

news

പിണറായി വിജയനാണ് മുഖ്യശത്രു, നിലമ്പൂർ സംഭവത്തിന് പകരം വീ‍ട്ടും: മാവോയിസ്റ്റ് മുഖപത്രം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ ...

news

വിജിലന്‍സിനോട് ‘അന്വേഷിക്കരുത്’ എന്നൊരു വാക്ക് ഒരിക്കല്‍പ്പോലും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല: ജേക്കബ് തോമസ്

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും അവധിയെടുക്കുന്ന വരെ ഒരുതവണപോലും മുഖ്യമന്ത്രി ...

Widgets Magazine Widgets Magazine