Widgets Magazine
Widgets Magazine

കശ്മീരിൽ സിആർപിഫ് ക്യാംപിനുനേരെ ആക്രമണം; നാലു ഭീകരരെ വധിച്ചു, ആയുധങ്ങള്‍ പിടിച്ചെടുത്തു

ശ്രീനഗർ, തിങ്കള്‍, 5 ജൂണ്‍ 2017 (08:03 IST)

Widgets Magazine

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബന്ദിപോരയിലെ സിആര്‍പിഎഫിന്റെ 45ാം ബറ്റാലിയന്‍ ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. 
 
ഭീകരരിൽനിന്ന് പെട്രോളും ആയുധങ്ങളും സൈന്യം കണ്ടെടുത്തു. ഗ്രനേഡുകൾ, എകെ 47 റൈഫിളുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. ആ പ്രദേശം സൈന്യം ഒഴിപ്പിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശങ്ങളില്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്‌.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോഹ്‌ലിയും ധോണിയും അടുത്തുണ്ട്; ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിന് സാക്ഷിയായി പൃഥ്വിയും

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ മലയാളികളുടെ ...

news

രാഷ്‌ട്രീയ നേട്ടത്തിനായി ബിജെപി കശ്‌മീരിനെ ഉപയോഗിക്കുന്നു: രാഹുൽ

കേന്ദ്ര സര്‍ക്കാര്‍ തെറ്റായ രീതിയിലാണ് കശ്‌മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് കോൺഗ്രസ് ...

news

നാളെ ബ​സ് പ​ണി​മു​ട​ക്ക്

വേ​ത​ന വര്‍ദ്ധ​ന ആ​വ​ശ്യ​പ്പെട്ട് തിങ്കളാഴ്‌ച ബ​സ് പ​ണി​മു​ട​ക്ക്. വയനാട് ജില്ലയിലെ ബ​സ് ...

Widgets Magazine Widgets Magazine