Widgets Magazine Widgets Magazine

ഇന്ത്യന്‍ തോക്കുകള്‍ ഗര്‍ജ്ജിച്ചു; അതിര്‍ത്തിയില്‍ അഞ്ച് പാക് സൈനികരെ വധിച്ചു - ആറ് പേര്‍ക്ക് പരുക്കെന്ന് റിപ്പോര്‍ട്ട്

ജമ്മു, വ്യാഴം, 1 ജൂണ്‍ 2017 (16:46 IST)

Widgets Magazine
jammu kashmir , pakistan soldiers , pakistan , India , jammu , police , പാകിസ്ഥാന്‍ , നിയന്ത്രണരേഖ , അതിർത്തി , പാക് സൈനികർ , പാക് അധീന കശ്‌മീര്‍

നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍ തുടരുന്ന പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ. ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണത്തിൽ അഞ്ച് കൊല്ലപ്പെട്ടു. ആറു പാക് സൈനികർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.

പാക് അധീന കശ്‌മീരിലെ ഭീംബറിലാണ് ഏറ്റുമുട്ടലുണ്ടായത്. വ്യാഴാഴ്ച രാവിലെ അതിർത്തിയിലെ നൗഷേര, കൃഷ്ണഘാട്ടി മേഖലയിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പിനു മറുപടിയായാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രത്യാക്രമണം.

അതിനിടെ, നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യമാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് ആരോപിച്ച് ഇസ്‍ലാമാബാദിലുള്ള ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി വിശദീകരണം തേടി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പഫ്‌സ് വാങ്ങാന്‍ പത്തു രൂപ മോഷ്ടിച്ചെന്നാരോപിച്ച് മകനെ അമ്മ പൊള്ളലേല്‍പിച്ചു

പഫ്‌സ് വാങ്ങാന്‍ പത്ത് രൂപ മോഷ്ടിച്ചെന്നാരോപിച്ച് അമ്മ മകനെ പൊള്ളലേല്‍പിച്ചു. കുട്ടിയുടെ ...

news

മോദിയെ കേസുകളില്‍ നിന്ന് രക്ഷിച്ചു, ഭൂമി തട്ടിപ്പ് കേസുകളിലെ പ്രതികള്‍ക്ക് അനുകൂലമായ വിധി; മഹേഷ് ചന്ദ്ര ശര്‍മ വിവാദങ്ങളുടെ തോഴന്‍

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന വിവാദ പ്രസ്‌താവന നടത്തിയ രാജസ്ഥാന്‍ ഹൈക്കോടതി ...

news

ട്രെയിനിൽ യുവതിയെ ബലാത്സംഗം ചെയ്ത പോലീസുകാരന് സ്റ്റേഷനിൽ വി ഐ പി പരിഗണന

ട്രെയിനിൽ വെച്ച് മുസ്ലിം യുവതിയെ പീഡിപ്പിച്ച പോലീസുകാരനെ പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത് ...

news

മദ്യനയം പരിഷ്കൃതകാഴ്ചപ്പാടോടെ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങിയ സർക്കാരിന് അഭിനന്ദനങ്ങള്‍: ആഷിഖ് അബു

പരിഷ്‌കൃത കാഴ്ചപ്പാടോടെ മദ്യനയം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയ ഈ സര്‍ക്കാര്‍ ...

Widgets Magazine Widgets Magazine