Widgets Magazine
Widgets Magazine

എസ്ബിഐ ഇടപാടുകാര്‍ ശ്രദ്ധിക്കുക... എടിഎം, മൊബൈൽ ബാങ്കിങ് സേവനങ്ങള്‍ രാത്രിയോടെ തടസപ്പെടും?

മുംബൈ, വെള്ളി, 21 ഏപ്രില്‍ 2017 (10:55 IST)

Widgets Magazine

ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റർനെറ്റ് മൊബൈൽ ബാങ്കിങ് ഇന്ന് രാത്രി തടസ്സപ്പെടും. ഇന്ന് രാത്രി 11.15 മുതൽ നാളെ രാവിലെ ആറു വരെ എസ്ബിഐ ഇടപാടുകള്‍ ഒന്നും നടക്കില്ല. എസ്ബിടിയുടെയും എസ്ബിഐയുടെ ലയനം നടക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഇടപാടുകള്‍ ഒന്നും തന്നെ നടക്കാതത്.
 
എസ്ബിടിയുടെയും എസ്ബിഐയുടെ ലയനം നടന്നതിന്റെ ഭാഗമായി ഇടപാടുകാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും എസ്ബിഐയുടെ കംപ്യൂട്ടർ ശൃംഖലയിലേക്ക് കൈമാറുന്ന പ്രവൃത്തി ഇന്നും നാളെയുമായി നടക്കകയാണ്. അതുകൊണ്ട്  ഇന്നു രാത്രി 11.15 മുതൽ നാളെ രാവിലെ 11.30 വരെ ഇടപാട് നിർത്തിവയ്ക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മൂന്നാറിലെ ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും, മുഖ്യമന്ത്രിക്ക് മറുപടി പറയുന്നത് ശരിയല്ല: ഇ ചന്ദ്രശേഖരന്‍

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് റവന്യുമന്ത്രി ഇ ...

news

തമിഴ് രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ബിജെപി ! പനീർസെൽവം ബിജെപിയിലേക്ക് ?

തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും വഴിത്തിരിവ്. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന വി കെ ശശികലയെയും ...

Widgets Magazine Widgets Magazine