Widgets Magazine Widgets Magazine
Widgets Magazine

എഴുത്തുള്ളതും നിറം മങ്ങിയതുമായ നോട്ടുകള്‍ ബാങ്കുകാര്‍ സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ, ചൊവ്വ, 2 മെയ് 2017 (17:30 IST)

Widgets Magazine

നിറം മങ്ങിയതോ, എഴുത്തുള്ളതോ ആയ നോട്ടുകള്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കണം എന്ന ഉത്തരവുമായി റിസര്‍വ് ബാങ്ക്. 500 ന്റെയും 2000ന്റെയും നോട്ടുകള്‍ നിറം മങ്ങിയതിന്റെ പേരിലോ, എഴുത്തുള്ളതിന്റെ പേരിലോ അത് സ്വീകരിക്കാതിരിക്കാനകില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
 
എഴുത്തുള്ള നോട്ടുകളും നിറമങ്ങിയ നോട്ടുകളും ബാങ്കുകാര്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടി റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. എന്നാല്‍ 2013ല്‍ എഴുതിയ നോട്ടുകള്‍ സ്വീകരിക്കരുത് എന്ന നിലപാട് റിസര്‍വ് ബാങ്ക് എടുത്തിരുന്നു. 
 
ഇതിന്റെ ഭാഗമായി ഇത്തരം നോട്ടുകള്‍ സ്വീകരിക്കില്ലെന്ന നിലപാട് ബാങ്കുകള്‍ എടുത്തതാണ്  പ്രതിസന്ധിയുണ്ടാക്കിയത്‌. ഇതേ തുടന്നാണ്  നിറംമങ്ങിയതോ, എഴുത്തുകള്‍ ഉള്ളതോ ആയ നോട്ടുകള്‍ ബാങ്ക്‌ ശാഖകളില്‍ സ്വീകരിക്കണമെന്ന് നിലപാട്  റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ദേശം ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവര്‍ മൂലമാണ് പൊലീസിന് ഇപ്പോള്‍ വീഴ്ച പറ്റിയത്: പിണറായി വിജയന്‍

പൊലീസിന് വീഴ്ച പറ്റിയത് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറിന്റെ ഭാഗമായിട്ടാണെന്ന് ...

news

വര്‍ഗീയത ഇല്ലാതാക്കാന്‍ എഴുത്തുക്കാര്‍ രചനകള്‍ ആയുധമാക്കണം: നയന്‍താര സൈഗാൾ

ഗോ രക്ഷാ പ്രവര്‍ത്തകരില്‍ നിന്ന് എഴുത്തുകാര്‍ ഭീക്ഷണി നേരിടുന്നതായി ഇന്ത്യയിലെ പ്രമുഖ ...

news

അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം: വീരമൃത്യു വരിച്ച ജവാന്റെ മകൾ

രാജ്യത്തിനായി പോരാടി വീരമൃത്യു വരിച്ച ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിൾ പ്രേം സാഗറിന്റെ മകളുടെ ...

news

സ്‌ത്രീ സുഹൃത്തിന്റെ വക എട്ടിന്റെ പണി; പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോണില്‍ പകര്‍ത്തിയ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​ൻ ...

Widgets Magazine Widgets Magazine