എന്റെ പണക്കുടുക്ക തരാം, അമ്മയുടെ മരണകാരണം അന്വേഷിക്കുമോ? അഞ്ചു വയസുകാരിയുടെ ഈ ചോദ്യം ഞെട്ടിക്കുന്നു !

വെള്ളി, 30 ജൂണ്‍ 2017 (11:58 IST)

Widgets Magazine

അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കുളിച്ച ഉത്തര്‍ പ്രദേശിലെ പൊലീസ് സംവിധാനത്തെ നാണം കെടുത്തുന്ന സംഭവമാണിത്. രണ്ട് മാസം മുമ്പ് ആത്മഹത്യ ചെയ്ത അമ്മയുടെ മരണ കാരണം അറിയണമെന്ന ആവശ്യവുമായാണ് അഞ്ചു വയസുകാരി പൊലീസ് ആസ്ഥാനത്തെത്തിയത്. അതിനായി തന്റെ കൈവശമുള്ള പണക്കുടുക്കയിലെ മുഴുവന്‍ സമ്പാദ്യവും കൈമാറാം എന്നും കുട്ടി പൊലീസിനോട് പറഞ്ഞു.
 
തന്റെ അമ്മയുടെ മരണ കാരണം ഒന്ന് കണ്ടെത്തുമോ? എന്ന അഞ്ചു വയസുകാരിയുടെ മനസാക്ഷിയെ നടുക്കുന്ന  ഈ ചോദ്യം ഇപ്പോള്‍ രാജ്യം മുഴുവന്‍ അലയടിക്കുകയാണ്. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ മീററ്റ് സ്വദേശിയായ മാന്‍വിയാണ് അമ്മയുടെ മരണ കാരണം തേടി പൊലീസ് ആസ്ഥാനത്തെത്തിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യ ഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണം; സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ പ്രസ്താവന വിവാദമാകുന്നു

സൈനികര്‍ക്കെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. ...

news

'അമ്മ' അതൊരു നല്ല സംഘടനയാണ്, എന്നാൽ "അമ്മക്ക് "അമ്മയുടെ മനസ്സ് അറിയുമോ ? രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

‘അമ്മ’ ഒരു നല്ല സംഘടനയാണ്. എന്നാൽ "അമ്മക്ക്"അമ്മ മനസ്സ് അറിയുമോ എന്ന കാര്യത്തിൽ ...

news

ഇനിയുള്ള യാത്ര ഒന്നിച്ച്; ദിവ്യയും ശബരീനാഥും വിവാഹിതരായി

കെ എസ് ശബരീനാഥന്‍ എംഎല്‍എയും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ ദിവ്യ എസ്.അയ്യര്‍ ഐഎഎസും ...

Widgets Magazine