Widgets Magazine Widgets Magazine

ഈ മിടുക്കനാണ് എന്റെ പുതിയ ടീച്ചര്‍; മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ സെല്‍ഫി സോഷ്യല്‍മീഡിയയില്‍ വൈറല്‍ !

ന്യൂഡല്‍ഹി, ശനി, 2 സെപ്‌റ്റംബര്‍ 2017 (08:15 IST)

Widgets Magazine

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുതിയ ‘ടീച്ചറെ’ ലോകത്തിന് പരിചയപ്പെടുത്തി. ഹംസ സെയ്ഫ് എന്ന മിടുക്കനെയാണ് അദ്ദേഹം ട്വീറ്ററിലൂടെ പരിചയപ്പെടുത്തിയത്. മുന്‍ രാഷ്ട്രപതിയെ  സെല്‍ഫി എടുക്കാനാണ് ഈ മിടുക്കന്‍ പഠിപ്പിച്ചത്. സെല്‍ഫി എങ്ങനെ പകര്‍ത്തണമെന്ന് തന്നെ പഠിപ്പിച്ച ഹംസ സെയ്ഫിയെന്ന കുട്ടി സന്ദര്‍ശകനെ പരിചയപ്പെടു എന്ന കുറിപ്പോടെയാണ് പ്രണബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിപിന്റെ കൊലപാതകം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളിലൊരാള വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേരെ ...

news

മൂന്നാറില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഭൂമി കയ്യേറ്റം; കയ്യേറ്റം നടക്കുന്നത് സിപിഐഎമ്മിന്റെ ഒത്താശയോടെ

ഒരു ഇടവേളയ്ക്കുക്ക് ശേഷം വീണ്ടും മൂന്നാറില്‍ ഭൂമി കയ്യേറ്റം. അനധികൃത ...

news

‘വിനായകനും കുടുംബത്തിനും നീതിവേണം’; തിരുവോണനാളില്‍ പട്ടിണി സമരം നടത്തുമെന്ന് ദളിത് സംഘടന

തൃശ്ശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദളിത് ...

news

കശ്മീരില്‍ പൊലീസ്​വാഹനത്തിന്​നേരെ തീവ്രവാദി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗറിനടുത്തുള്ള​പാന്ഥ ചൗക്കിൽ പൊലീസ്​ വാഹനത്തിന്​ നേരെ തീവ്രവാദി ആക്രമണം. ...

Widgets Magazine Widgets Magazine