'ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങ് വേണ്ടെന്ന് പറയുമോ?'; ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിച്ചതിനെതിരെ ഗവര്‍ണര്‍

അഗര്‍ത്തല, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (09:47 IST)

ഡല്‍ഹിയില്‍ ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍ തഥാഗഥ റോയ്. ‘ഇപ്പോള്‍ പടക്കങ്ങള്‍ നിരോധിച്ചു ഇനി ഹിന്ദുക്കളുടെ ശവസംസ്‌ക്കാര ചടങ്ങുകളും വേണ്ടെന്ന് പറയുമോ’യെന്നാണ് അദ്ദേഹം ചോദിച്ചത്.
 
ഒരു ഹിന്ദുവെന്ന നിലയില്‍ സുപ്രീംകോടതിവിധിയില്‍ അതൃപ്തിയുണ്ടെന്നും റോയ് പറഞ്ഞു. തീവ്രനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന തഥാഗഥ റോയ് ഈയിടെ റോഹിങ്ക്യ അഭയാര്‍ത്ഥികളെ മാലിന്യങ്ങളെന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നു.
 
 ദീപാവലി പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗതും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീപാവലിക്ക് പടക്കം ഒഴിവാക്കാന്‍ വാദിക്കുന്നവര്‍ ചോര ചിന്തുന്ന മറ്റ് ആചാരങ്ങള്‍ ഒഴിവാക്കാനും ഇതേ ആവേശം കാണിക്കണം. ഹിന്ദു ആചാരങ്ങള്‍ക്ക് മാത്രം ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വയനാട്ടിലെ മൂന്നു പെണ്ണുങ്ങൾ! - വൈറലാകുന്ന പോസ്റ്റ്

ജോയ് മാത്യു തിരക്കഥയെഴുതി മമ്മൂട്ടി നായകനാകുന്ന 'അങ്കിൾ' എന്ന സിനിമയുടെ ലൊക്കേഷൻ ...

news

സത്യം പുറത്ത് വരണം, രാമലീലയിൽ എന്തോ മാജിക് നടന്നിട്ടുണ്ട്: വിജയരാഘവൻ

ജനപ്രിയ നടൻ ദിലീപ് നായകനായ രാമലീല തീയേറ്ററുകളിൽ കുതിയ്ക്കുകയാണ്. മികച്ച അഭിപ്രായങ്ങളും ...

news

മണിയുടെ മരണം; സിബിഐ അവരെ നേരിൽ കണ്ടു, ലക്ഷ്യം ദിലീപോ?

സിനിമാ മേഖലയിൽ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു അതുല്യ നടൻ കലാഭവൻ മണി അന്തരിച്ചത്. ...

news

വേങ്ങര ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, സർവ സന്നാഹങ്ങളുമായി ഭരണ പ്രതിപക്ഷ മുന്നണികൾ

വേങ്ങര ഉപതിരഞ്ഞെടുപ്പ് ഇന്ന്. വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് തന്നെ എല്ലാ ...

Widgets Magazine