'ഇനിയാരേയും ഇതുപോലെ ശിക്ഷിക്കരുതേ ടീച്ചറേ’ - കുറിപ്പ് എഴുതിവെച്ച ശേഷം വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (14:00 IST)

അധ്യാപികയുടെ ക്രൂരപീഡനത്തില്‍ മനം‌നൊന്ത് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. ‘ഇനി അരേയും ഇത്ര ക്രൂരമായി മര്‍ദ്ദിക്കരുതേ ടീച്ചറേ’ എന്ന് കുറിപ്പെഴുതി വെച്ച ശേഷമായിരുന്നു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
 
യുപിയിലെ ഗോരഖ്പുരില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സെന്റ് ആന്റണി കോണ്‍വന്റ് സ്‌കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയായ നവനീത് പ്രകാശാണ് വിഷം കഴിച്ച്‌ മരിച്ചത്. ‘ഇനിയാരേയും ഇങ്ങനെ ക്രൂരമായി മര്‍ദ്ദിക്കരുതെന്ന് ടീച്ചറോട് പറയണേ’ എന്ന് എഴുതി വെച്ച ശേഷമാണ് നവനീത് ആത്മഹത്യ ചെയ്തത്. 
 
മൂന്ന് മണിക്കൂറോളം അധ്യാപിക തന്നെ ബെഞ്ചിനു മുകളില്‍ കയറ്റി നിര്‍ത്തിയെന്നും മോശമായി പെരുമാറിയെന്നും കുറിപ്പില്‍ പറയുന്നു. നനനീതിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അധ്യാപികയ്ക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു !

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. ...

news

‘അമ്മയോടും പെങ്ങളോടും ഇങ്ങനെ ചോദിക്കാറുണ്ടോ’?; എംപിയുടെ ലൈംഗികച്ചുവയുള്ള സംഭാഷണത്തിന് ചുട്ടമറുപടി

ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി വനിതാ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ച കനേഡിയന്‍ ...

news

ആശ്രമത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ആള്‍ദൈവത്തിനെതിരെ കേസ്

പീഡനക്കേസില്‍ ഗുര്‍മീത് ജയിലിലായ സംഭവത്തിന് പിന്നാലെ ആള്‍ദൈവങ്ങളില്‍ പലരുടേയും മുഖംമൂടി ...

news

മലബാര്‍ സിമന്റ്‌സ് അഴിമതി; വി എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി എം രാധാകൃഷ്ണന്റെ ...