Widgets Magazine Widgets Magazine

ഇങ്ങനെയും ബന്ധുക്കളോ ? ഭ​ർ​ത്താ​വ് മ​രി​ച്ച യു​വ​തിയോട് അവര്‍ ചെയ്തത്...

അ​ദി​ലാ​ബാ​ദ്, വ്യാഴം, 1 ജൂണ്‍ 2017 (10:11 IST)

Widgets Magazine
death, rape, police, അ​ദി​ലാ​ബാ​ദ്, മരണം, വേശ്യാലയം, പീഡനം, പൊലീസ്

ഭ​ർ​ത്താ​വ് മ​രി​ച്ചതിനെ തുടര്‍ന്ന് യു​വ​തി​യെ ഭ​ർ​തൃ​വീട്ടുകാര്‍ വേ​ശ്യാ​ല​യ​ത്തി​ൽ വി​റ്റു. ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​കൂടിയായ യുവതിയെയാണ് ബ​ന്ധു​ക്ക​ൾ 1.8 ല​ക്ഷം രൂ​പ​യ്ക്കു വേ​ശ്യാ​ല​യ ന​ട​ത്തി​പ്പു​കാ​ര​നു വി​റ്റ​ത്. ഗു​ജ​റാ​ത്തിലെ അ​ദി​ലാ​ബാ​ദി​ലുള്ള കി​സ്താ​പൂ​രി​ലാ​ണ് ദയനീയമായ ഈ സം​ഭ​വം നടന്നത്. 
 
മൂ​ന്നു വ​ർ​ഷം മുമ്പായിരുന്നു യു​വ​തി​യു​ടെ വി​വാ​ഹം. ഈ ​വ​ർ​ഷം ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. അ​തി​നു​ശേ​ഷം സ​മീ​പ​ത്തുള്ള ഒരു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​റ്റ​ൻ​ഡ​റാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു യുവതി. ഭ​ർ​ത്താ​വി​ന്‍റെ മ​രിച്ചതോടേ ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി. ഒ​രാ​ഴ്ച​മു​മ്പാണ് ഇ​യാ​ൾ യു​വ​തി​യെ സ​മീ​പ​ത്തുള്ള വേ​ശ്യാ​ല​യ​ത്തി​ൽ വി​ൽ​ക്കാ​ൻ ഇ​ട​പാ​ട് ഉ​റ​പ്പി​ച്ചത്. 
 
യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ ഇ​വ​രെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മ്പോ​ൾ ഭ​ർ​തൃ​വീ​ട്ടു​കാ​ർ വ്യ​ക്ത​മാ​യ ഒരു മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ളാണ് യു​വ​തി​യെ മ​റ്റാ​ർ​ക്കോ വി​റ്റ​താ​യി അ​റി​യാ​ൻ സാധിച്ചത്. ഇ​തേ​തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘പൊതുകാര്യ ധനസഹായിയും കാരുണ്യ ധര്‍മ്മസ്നേഹിയുമാണ് മുഹമ്മദ് നിഷാം’; ജയില്‍ മോചനം ആവശ്യപ്പെട്ട് ജന്മനാട്ടില്‍ പൊതുയോഗം

സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു ...

news

ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂ‍ടി അവധി നീട്ടി; സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചെന്ന് സൂചന

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ...

news

തീ​ർ​ഥാ​ട​ക വാ​ഹ​നം അപകടത്തില്‍പ്പെട്ടു; അ​ഞ്ചു​പേ​ർക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​പ്പെ​ട്ട് അഞ്ച് മരണം. ക​ഡ​പ്പ ...

news

അമിത് ഷാ കേരളത്തിലേക്ക് ; ക്രൈസ്‌തവരെ കൂടെ കൂട്ടും, കമ്മ്യൂണിസ്റ്റ് അടിത്തറ തകർക്കുകയാണ് ലക്‌ഷ്യം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളം സന്ദർശിക്കും. നാളെയാണ് അമിത് ഷാ കേരളത്തിലെത്തുക. ...

Widgets Magazine Widgets Magazine