ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണതിന് യുവതിക്ക് നേരിടേണ്ടി വന്നത് ഇതൊക്കെ !

ന്യുഡല്‍ഹി, ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:19 IST)

Widgets Magazine

ആര്‍ത്തവം സ്ത്രീകള്‍ക്കുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ്. ശരീരിക അവശതകള്‍ പരിഗണിച്ച് ആര്‍വത്താവധി നല്‍കുന്നതിന് പല തൊഴിലുടമകളും തയ്യാറായിരുന്നു. അപ്പോഴാണ് ആര്‍ത്തവത്തിന്റെ പേരില്‍ യുവതിക്ക് ജോലി നഷ്ടമായ വാര്‍ത്ത വരുന്നത്.  
 
ആര്‍ത്തവ രക്തം ഓഫീസിലെ കാര്‍പ്പറ്റില്‍ വീണതിന്റെ പേരിലാണ് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. അലീഷ കോള്‍മാന്‍ എന്ന യുവതിക്കാണ് ജോലി നഷ്ടപ്പെട്ടത്. യുഎസിലെ ജോര്‍ജിയയില്‍ 911 കോള്‍ സെന്ററിലെ ജീവനക്കാരിയായിരുന്നു കോള്‍മാന്‍. 
 
കഴിഞ്ഞ വര്‍ഷം കോള്‍മാന്റെ ആര്‍ത്തവ രക്തം ഓഫീസ് കാര്‍പ്പറ്റില്‍ വീണു. ഇക്കാരണം ചൂണ്ടിക്കാട്ടി അവരെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. ബോബി ഡോഡ് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് കോള്‍മാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. വ്യക്തിശുചിത്വം പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പിരിച്ച് വിട്ടത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കള്ളം പറഞ്ഞത് എന്തിനുവേണ്ടി?; ദിലീപിന്റെ ഓണം ജയിലിലാക്കിയത് കാവ്യയോ ? - ജാമ്യാപേക്ഷ തള്ളാനുള്ള കാരണങ്ങള്‍ ഇതൊക്കെ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ...

news

കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി ...

news

‘പ്രതികരിക്കാന്‍ ഭയമുള്ളവര്‍ ഉണ്ടാകും, എന്നാല്‍ എനിക്ക് പേടിയില്ല’; ഗുര്‍മീത് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കിങ് ഖാന്‍

പീഡനക്കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയില്‍ ബോളിവുഡ് സിനിമാ രംഗത്തു ...

news

നടൻ ബിജുമേനോന്‍റെ കാർ അപകടത്തിൽപെട്ടു; താരം വഴിയില്‍ കുടുങ്ങി

സിനിമാ താരം ബിജുമേനോൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ഇന്നലെ രാത്രി 8.30ന് ...

Widgets Magazine