ആംബുലൻസ് ലഭിച്ചില്ല; ഒടുവില്‍ മൃതദേഹം കൊണ്ടുപോയത് തുറന്ന റിക്ഷയിൽ

ഞായര്‍, 9 ജൂലൈ 2017 (15:13 IST)

Widgets Magazine

ഉത്തര്‍പ്രദേശില്‍ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടു പോയത് തുറന്ന റിക്ഷയിൽ. റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം കൊണ്ടു പോകാൻ ആബുലന്‍സ് കിട്ടിയില്ല. സർക്കാർ അധികൃതരോടും റെയിൽവേ പൊലീസിനോടും ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നു മരിച്ചയാളുടെ ബന്ധുക്കൾ പറഞ്ഞു. 
 
മൃതദ്ദേഹം കൊണ്ട പോകാന്‍ ആംബുലൻസിനായി വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും എല്ലാവരും വിസമ്മതിച്ചെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. അതിനാലാണ് ആശുപത്രിയിലേക്ക് മൃതദേഹം റിക്ഷയിൽ കൊണ്ടുപോകാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 
 
അതേസമയം ഇവർക്കൊപ്പം ആശുപത്രിയിലേക്ക് പോയ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ യാത്രചെയ്തത് ഇ റിക്ഷയിലാണ്. മൃതദേഹം കൊണ്ടുപോകാൻ മറ്റ് മർഗങ്ങളില്ലെന്ന് പറഞ്ഞ റെയിൽവേ ഉദ്യോഗസ്ഥർ തന്നെയാണ് ഇ റിക്ഷയിൽ പോയത്. തങ്ങളുടെ ഈ ദയനീയാവസ്ഥ നോക്കി നില്‍ക്കാന്‍ കുറേ പേര്‍ ഉണ്ടായിരുന്നു പക്ഷേ ആരും തങ്ങളെ സഹായിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഇന്ത്യ ഉത്തര്‍പ്രദേശ് മരണം India Death Hospital Uthar Pradesh

Widgets Magazine

വാര്‍ത്ത

news

ബി നിലവറ തുറക്കുന്നതില്‍ ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അവരെ സംശയിക്കണം: വി‌എസ്

തിരുവന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല്യവസ്തുക്കളുടെ പ്രധാനശേഖരമായ 'ബി നിലവറ' ...

news

ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായി കേരളം മാറിയാല്‍ ഇപ്പോള്‍ കാണുന്ന മതേതരത്വം അന്നുണ്ടാകില്ല: കെ സുരേന്ദ്രന്‍

മുസ്ലീം ജനസംഖ്യ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്ന മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി പി ...

news

പാകിസ്ഥാനികള്‍ക്കും വേണം സുഷമാ സുരാജിന്റെ സഹായം

സുഷമ സ്വരാജ് എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാരെ സംബന്ധിച്ച് ദൈവ തുല്യയാണ്. ഓരോ പ്രശനങ്ങള്‍ക്കും ...

news

മാലാഖമാര്‍ക്കൊപ്പം സമര പന്തലില്‍ ലിച്ചിയും!

കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇപ്പോള്‍ നടത്തിവരുന്ന സമരത്തിന് പല ...

Widgets Magazine