അയാള്‍ക്ക് പീഡനം ഒരു ഹോബിയാണ് ; മുന്‍ സിപി‌എം നേതാവിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (15:26 IST)

അനുബന്ധ വാര്‍ത്തകള്‍

തനിക്കെതിരെ ലൈംഗിക ആരോപണമുയര്‍ത്തിയ യുവതിക്കെതിരെ പരാതിയുമായി  മുന്‍ സിപി‌എം നേതാവ് ഋതബ്രത ബാനർജി. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ ആരോപണമുന്നയിച്ചുവെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. 
 
വിവാഹ വാഗ്ദാനം നൽകി ഋതബ്രത തന്നെ ലൈഗികമായി ഉപയോഗിച്ചിരുന്നുവെന്ന ആരോപണമായി നമ്രത ദത്ത രംഗത്തെത്തിയിരുന്നു. നമ്രത തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഡല്‍ഹി സൌത്ത് അനവ്യൂവിലുള്ള ഫ്ലാറ്റില്‍‌വെച്ചാണ് ഋതബ്രത തന്നെ ലൈംഗീകമായി ഉപദ്രവിച്ചതെന്ന് നമ്രത പറയുന്നുണ്ട്. 
 
പീഡന വിവരം പുറത്ത് പറയാതിരിക്കാന്‍ തനിക്ക് 50 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെന്നും നമ്രത് വെളിപ്പെടുത്തിയിരുന്നു. പീഡന വിവരം പുറത്ത് വന്നതോടെ ഋതബ്രതയുടെ പെണ്‍സുഹൃത്തുക്കള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും നമ്രത വെളിപ്പെടുത്തി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്  തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഋതബ്രത പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിധവയെ വിവാഹം ചെയ്താല്‍ സർക്കാര്‍ വക 2 ലക്ഷം രൂപ !

വിധവകളെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. രണ്ട് ...

news

'പലരും അവരുടെ പബ്ളിസിറ്റിക്കു വേണ്ടി മണിചേട്ടന്റെ പേരു പറഞ്ഞ് ചാനലുകൾ കയറി ഇറങ്ങുന്നു' - രാമകൃഷ്ണൻ

പലരും ഇപ്പോഴത്തെ പബ്ലിസിറ്റിക്ക് വേണ്ടി കലാഭവൻ മണിയുടെ പേരു പറഞ്ഞ് ചാനലുകൾ തോറും കയറി ...

news

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ച് പൊലീസുകാരന്‍; ചിത്രം വൈറലാകുന്നു !

ബൈക്ക് യാത്രികന് മുന്നില്‍ കൈകൂപ്പി നമിച്ചുനില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോ സമൂഹ ...

news

പുലര്‍ച്ചെ കാമുകിയെ കാണാൻ പോയ ടെക്കിയെ തല്ലിക്കൊന്നു; യുവാവിനെക്കുറിച്ച് അറിയില്ലെന്ന് യുവതി

താമസസ്ഥലത്ത് എത്തിയ പ്രണവ് പുലർച്ചെ 2.45ന് കാമുകിയുമായി ഫോണില്‍ സംസാരിച്ചു. താന്‍ ഉടന്‍ ...