Widgets Magazine Widgets Magazine

അമ്മയ്ക്കായി മാതൃദിനത്തില്‍ രാഘവ ലോറന്‍സിന്റെ ക്ഷേത്രം

ചെന്നൈ, തിങ്കള്‍, 15 മെയ് 2017 (08:49 IST)

Widgets Magazine

സംവിധായകനും തമിഴ്‌നടനുമായ രാഘവ ലോറന്‍സ് തന്റെ അമ്മയ്ക്കായി  ക്ഷേത്രം തുറന്നു. ഇന്നലെ മാതൃദിനത്തില്‍ അമ്മ കണ്‍മണിയുടെ സാന്നിധ്യത്തില്‍ ക്ഷേത്രം തുറന്ന് വിഗ്രഹം പ്രതിഷ്ഠിച്ചത്.  ചെന്നൈ അമ്പത്തൂരില്‍ രാഘവേന്ദ്ര ക്ഷേത്രത്തിന് സമീപമായാണ് ഈ ക്ഷേത്രം.
 
താന്‍ ക്ഷേത്രം എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും അമ്മയ്ക്കായി ക്ഷേത്രം യാഥാര്‍ത്ഥ്യമായത് ജീവിതത്തിലെ സൗഭാഗ്യമാണെന്നും രാഘവ ലോറന്‍സ് പറഞ്ഞു. ഭൂമിയിലെ ശരിയായ ദൈവം അമ്മയാണ്. ദേവീ വിഗ്രഹത്തിന് മുന്നില്‍ ശുഭവസ്ത്രധാരിയായി ധ്യാനിച്ചിരിക്കുന്ന അമ്മയുടെ വിഗ്രഹമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ക്ഷേത്രോദ്ഘാടന വേളയില്‍ നിര്‍ധനരായ 1000 വ്യോധികര്‍ക്ക് സാരി സമ്മാനിച്ചു. സംവിധായകന്‍ സൂപ്പര്‍ സുബ്ബരായനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്.  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

ആ​ർഎ​സ്എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് ചൂ​ര​ക്കാ​ട്ട് ബി​ജു കൊ​ല്ല​പ്പെ​ട്ട ...

news

ഇന്നും ശക്തമായ സൈബര്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആശങ്കയില്‍

സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ...

news

തെരഞ്ഞെടുപ്പു തോല്‍‌വികളുടെ ഉത്തരവാദിത്വം സോണിയാ ഗാന്ധിക്ക്; രാഹുലിനെ കുറ്റം പറയാന്‍ സാധിക്കില്ല - സഞ്ജീവ റെഡ്ഡി

തെരഞ്ഞെടുപ്പുകളിലെ തോല്‍‌വികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ...

news

പ​തി​നേ​ഴു​കാ​രന് ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​കരുടെ ക്രൂരമര്‍ദ്ദനം: ര​ണ്ടു പേ​ര്‍ അറസ്‌റ്റില്‍

വ​ട​ക്കേ ഇ​ന്ത്യ​യി​ൽ വീ​ണ്ടും ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണം. വെള്ളിയാഴ്ചയാണ് ...

Widgets Magazine Widgets Magazine