Widgets Magazine Widgets Magazine
Widgets Magazine

ധോണിക്ക് സിമന്റ് കമ്പനിയുമായി ബന്ധമുണ്ട്; പക്ഷേ ശമ്പളം തുച്ഛമാണ് - വിവരങ്ങള്‍ പുറത്തുവിട്ടത് മോദി

മുംബൈ, ചൊവ്വ, 9 മെയ് 2017 (17:43 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യാ സിമന്‍റ്സ് കമ്പനിയില്‍ ജീവനക്കാരനാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ട് മുൻ കമ്മീഷണർ ലളിത് മോദി രംഗത്ത്.

മുൻ അധ്യക്ഷൻ എന്‍ ശ്രീനിവാസന്‍റെ ഉടമസ്ഥതയിലുള്ള ഇന്ത്യാ സിമന്‍റ്സ് കമ്പനിയിലെ ഗ്രേഡ് അഞ്ച് വിഭാഗത്തിലെ ജീവനക്കാരനാണ് ധോണിയെന്നാണ് മോദി ട്വിറ്ററിലൂടെ പുറത്തുവിട്ട തെളിവുകള്‍ വ്യക്തമാകുന്നത്.

കമ്പനിയിലെ മാർക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്‍റായി ധോണിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന്‍റെ പകർപ്പാണ് പുറത്തുവന്നത്. ഇതുപ്രകാരം 2012 ജൂലൈ 29 മുതൽ ധോണി കമ്പനിയിലെ ജീവനക്കാരനും 43,000 രൂപ ശമ്പളക്കാരനുമാണ്.  
ഇന്ത്യാ സിമന്‍റ്സ് കമ്പനിയുടെ ഐപിഎൽ ടീമായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ക്യാപ്റ്റനായിരുന്നു ധോണി. ശ്രീനിവാസന്‍റെ മരുമകനായിരുന്ന ഗുരുനാഥ് മെയ്യപ്പനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ചുമതലയുണ്ടായിരുന്നത്.

ഐപിഎൽ കോഴ വിവാദമുണ്ടായ സമയത്ത് ധോണി ഇന്ത്യാ സിമന്‍റ്സിലെ ജീവനക്കാരാണെന്ന വിവാദം ഉയർന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹം വാർത്ത നിഷേധിക്കുകയായിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

IPL 10: രക്ഷിക്കാന്‍ ധോണിയില്ലല്ലോ, കോഹ്‌ലി റേഞ്ച് വേറെയാണ്; എതിര്‍പ്പുമായി മഹിയുടെ അടുപ്പക്കാരന്‍ രംഗത്ത്

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതില്‍ വിവാദങ്ങള്‍ ...

news

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ പന്തിനെ ഉള്‍പ്പെടുത്താത്തതിന് കാരണം ധോണി; പിന്നെ കോഹ്‌ലിയുടെ സമ്മതവും!

ഐപിഎല്‍ പത്താം സീസണില്‍ മാരക പെര്‍‌ഫോമന്‍സ് പുറത്തെടുത്ത താരങ്ങളിലൊരാളാണ് ഡല്‍ഹി ഡയര്‍ ...

news

IPL 10: ധോണിയും പുലിക്കുട്ടികളും ഒന്നിക്കുമോ ?; അവേശത്തോടെ ആരാധകര്‍ - പക്ഷേ അവര്‍ കളിക്കില്ല

ഐപിഎല്‍ പതിനൊന്നാം സീസണില്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ...

news

IPL 10: സഞ്ജുവിനെ പന്ത് അടിച്ചോടിക്കുമോ; ധോണിയുടെ പി‌ന്‍‌ഗാമിയെ കോഹ്‌ലി കണ്ടത്തി ? - പന്ത് മതിയെന്ന് തരക്ക് സിന്‍ഹ

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമി ആരാകുമെന്നതില്‍ ഇതുവരെയും തീരുമാനമായില്ല. ഇന്ത്യന്‍ ...

Widgets Magazine Widgets Magazine