Widgets Magazine
Widgets Magazine

അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങിയ പത്ത് വയസുകാരി ചതഞ്ഞരഞ്ഞ് മരിച്ചു

വിശാഖപട്ടണം, തിങ്കള്‍, 5 ജൂണ്‍ 2017 (17:21 IST)

Widgets Magazine

അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റില്‍ കുടുങ്ങി പത്ത് വയസുകാരി മരിച്ചു. വിശാഖപട്ടണത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. സ്വാതിയെന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ദാരുണമായി മരിച്ചത്.
ലിഫ്റ്റിന്റെ വാതിലിനും ഗ്രില്ലിനും ഇടയില്‍ പെണ്‍കുട്ടി കുടുങ്ങിയതും ലിഫ്റ്റ് നീങ്ങി തുടങ്ങിയതുമാണ് മരണകാരണമായത്. 
 
തന്റെ അമ്മാവന്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയതായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി. കളിക്കുന്നതിനിടെയില്‍ അബദ്ധത്തില്‍ ലിഫ്റ്റിന്റെ വാതിലില്‍ എത്തുകയായിരുന്നു. നെഞ്ചിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചതഞ്ഞരഞ്ഞ കുട്ടിയുടെ ദൃശ്യങ്ങല്‍ സി സിടിവിയില്‍ പതിഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് സാധാരനണ മരണത്തിന് കേസെടുത്തു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

യോഗി ആദിത്യനാഥിന് 45 തികഞ്ഞു, ആഘോഷമില്ല; പത്രങ്ങളില്‍ ഫുള്‍‌പേജ് പരസ്യങ്ങള്‍ !

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിങ്കളാഴ്ച 45 വയസ് തികഞ്ഞു. എന്നാല്‍ ...

news

തമിഴ് രാഷ്ട്രീയത്തില്‍ വീണ്ടും വഴിത്തിരിവ്; ശശികലയ്ക്ക് മുപ്പത് ദിവസത്തെ പരോള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ജയലളിതയുടെ പ്രിയ ...

news

തിരുവനന്തപുരത്ത് മണ്ണിടിഞ്ഞു വീണ് മൂന്നു പേർ മരിച്ചു

തിരുവനന്തപുരം കാര്യവട്ടം പാങ്ങപ്പാറയിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർ മരിച്ചു. ഫ്ലാറ്റ് ...

news

അമിത് ഷായുടെ ആഗ്രഹം അതിരുകടന്നതോ ?; കലിപ്പന്‍ മറുപടിയുമായി മാണി

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്തിയാലെ കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുകയുള്ളൂവെന്ന ...

Widgets Magazine Widgets Magazine