ദിലീപും പൃഥ്വിരാജും ഒപ്പത്തിനൊപ്പം

Biju| Last Updated: ശനി, 3 മെയ് 2014 (17:04 IST)
സാധാരണയായി ഒരു ക്രൈം ത്രില്ലര്‍ സിനിമ എത്ര നന്നായിരുന്നാലും ആദ്യ രണ്ടാഴ്ചകള്‍ക്ക് ശേഷം ശരാശരിയിലൊതുങ്ങുകയാണ് പതിവ്. എന്നാല്‍, പൃഥ്വിരാജ് നായകനായ സെവന്‍‌ത് ഡേയ്ക്ക് ഓരോ ദിവസവും തിരക്കേറി വരുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
 
ശ്യാംധര്‍ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് ഇതുവരെ 12.2 കോടി രൂപയാണ് ഗ്രോസ് വന്നിരിക്കുന്നത്. 90 കേന്ദ്രങ്ങളിലാണ് സെവന്‍‌ത് ഡേ റിലീസ് ചെയ്തത്. ഈ ആഴ്ച മുതല്‍ 14 കേന്ദ്രങ്ങളില്‍ക്കൂടി ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :