ഇന്ന് ഉള്ളൂര്‍ ജന്മദിനം

ജനനം. 1877 ജൂണ്‍ 6 ന്. മരണം 1949 ജൂണ്‍ 15 ന്.

WEBDUNIA|
കൃതികള്‍:
സുജാതോദ്വാഹം (ചമ്പു);
ഉമാകേരളം (മഹാകാവ്യം);
വഞ്ചീശഗീതി, ഒരു നേര്‍ച്ച,
ഗജേന്ദ്രമോക്ഷം, മംഗളമഞ്ജരി,
കര്‍ണ്ണഭൂഷണം,
പിങ്ഗള,
ചിത്രശാല,
ചിത്രോദയം,
ഭക്തിദീപിക,
മിഥ്യാപവാദം,
ദീപാവലി,
ചൈത്രപ്രഭാവം,
ശരണോപഹാരം (ഖണ്ഡകാവ്യങ്ങള്‍);
കാവ്യചന്ദ്രിക,
കിരണാവലി,
താരഹാരം,
തരംഗണി,
മണിമഞ്ജുഷ,
ഹൃദയകൗമുദി,
രത്നമാല,
അമൃതധാര,
കല്പനശാഖി,
തപ്തഹൃദയം (കവിതാസമാഹാരങ്ങള്‍);
വിജ്ഞാനദീപിക -നാല് വാല്യം കേരളസാഹിത്യചരിത്രം ----ഏഴ് വാല്യം (വൈജ്ഞാനികസാഹിത്യം).

"കേരളസാഹിത്യചരിത്രം' ഉള്‍പ്പൈടെയുള്ള വൈജ്ഞാനികകൃതികളും ഗവേഷണം ചെയ്തു കണ്ടെത്തി അവതരിപ്പിച്ച പ്രാചീനകൃതികളും ഉള്ളൂരിന്‍റെ പണ്ഡിത വ്യക്തിത്വത്തിനും ഭാഷാസേവനത്തിനും തെളിവാണ്.

വേണ്ടത്ര പഠനവും ഗവേഷണവും നടത്തി ഉള്ളൂര്‍ രചിച്ച മലയാള സഹിത്യ ചരിത്രം മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യ ചരിത്ര ഗ്രന്ഥമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :