കേന്ദ്രഭരണ പ്രദേശങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: Live Update


Dadra and nagar haveli(1/1)

PartyLead/WonChange
BJP0--
CONGRESS0--
OTHERS1--



ഒരു ലോക്‌സഭാ മണ്ഡലമാണ് ദദ്ര
നാഗർ ഹാവേലിയിലുള്ളത്. 2014 പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഇവിടെ സീറ്റ് സ്വന്തമാക്കിയത്.


State Name
Constituency BJPCongressOthersComments
Dadra and Nagar Haveli
Dadra and Nagar Haveli(ST)Natubhai Gomanbhai Patel Prabhu Ratnabhai Tokiya -- Independent Wins (DELKAR MOHANBHAI SANJIBHAI)


ഇക്കുറി ആരാവും സീറ്റ് സ്വന്തമാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Andaman and nicobar islands(1/1)

PartyLead/WonChange
BJP0--
CONGRESS1--
OTHERS0--



കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് സീറ്റ് സ്വന്തമാക്കിയത്.

State Name
Constituency BJPCongressOthersComments
Andaman and Nicobar Islands
Andaman and Nicobar IslandsVishal Jolly Kuldeep Rai Sharma -- Congress Wins


ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Lakshadweep(1/1)

PartyLead/WonChange
BJP0--
CONGRESS1--
OTHERS0--



കോൺഗ്രസിന്റെ കുടുംബസ്വത്തായിരുന്നു ഒരു കാലത്ത് ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻസി‌പിയാണ് സീറ്റ് സ്വന്തമാക്കിയത്.

State Name
Constituency BJPCongressOthersComments
Lakshadweep
Lakshadweep(ST)Abdul Khader M. Handullah Sayeed -- Mohammed Faizal P. P. (NCP) wins


ഇത്തവണ സീറ്റ് തിരിച്ചു‌പിടിക്കാനുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്.

Daman and diu(1/1)

PartyLead/WonChange
BJP1--
CONGRESS0--
OTHERS0--



ഒരു ലോക്‌സഭാ മണ്ഡലമാണ് ഡാമന്‍ ആന്‍ഡ് ഡിയുവിലുള്ളത്. 2014 പൊതു തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ഇവിടെ സീറ്റ് സ്വന്തമാക്കിയത്.

State Name
Constituency BJPCongressOthersComments
Daman and Diu
Daman and DiuLalubhai Patel Ketan Patel -- BJP wins


ഇക്കുറി ആരാവും സീറ്റ് സ്വന്തമാക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Puducherry(1/1)

PartyLead/WonChange
BJP0--
CONGRESS1--
OTHERS0--



കേന്ദ്രഭരണ പ്രദേശമായ
പുതുച്ചേരിയിൽ
ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് സീറ്റ് സ്വന്തമാക്കിയത്.

State Name
Constituency BJPCongressOthersComments
Puducherry
Puducherry -- V. Vaithilingam -- Congress wins


ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Chandigarh(1/1)

PartyLead/WonChange
AAP0---
BJP1---
CONGRESS0---
OTHERS0---



കേന്ദ്രഭരണ പ്രദേശമായ
ചണ്ഡിഗഢിൽ ഒരു ലോക്‌സഭാ സീറ്റ് മാത്രമാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് സീറ്റ് സ്വന്തമാക്കിയത്.

State Name
Constituency AAPBJPCongressOthersComments
Chandigarh
ChandigarhHarmohan Dhawan Smt. Kirron Kher Pawan Kumar Bansal -- BJP wins


ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി. വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി ...

വ്യാജ വെർച്ച്വൽ അറസ്റ്റ് തട്ടിപ്പ് : 52 കാരന് 1.84 കോടി നഷ്ടപ്പെട്ടു
തിരുവനന്തപുരം: വ്യാജ വെർച്ചൽ അറസ്റ്റ് തട്ടിപ്പിലൂടെ തിരുവനന്തപുരം കവടിയാർ സ്വദേശിയായ 52 ...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് ...

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് വഴി അപേക്ഷിക്കാം
ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്ക് സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക ...

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 ...

ജോലി വാഗ്ദാനം ചെയ്തു ഡോക്ടറിൽ നിന്ന് 2.23 കോടി തട്ടിയ 45 കാരൻ പിടിയിൽ
കാസർകോട്: സമൂഹ മാധ്യമത്തിലൂടെ തൊഴിൽ വാഗ്ദാനം ചെയ്തു വെല്ലൂർ സ്വദേശിയായ ഡോക്ടറിൽ നിന്ന് ...

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള ...

ഇത് ഞങ്ങള്‍ക്ക് അപമാനം; അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍
അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറക്കുന്നതിനെതിരെ പഞ്ചാബ് സര്‍ക്കാര്‍. ...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും ...

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ്; മരണത്തിന് മുന്‍പ് സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മുഖത്തും മൂക്കിലും തലയിലും ചതവ് ഉണ്ടെന്ന് ...