ഗുജറാത്ത് ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019: Live Update

Gujarat(26/26)

PartyLead/WonChange
BJP26--
CONGRESS0--
OTHERS0--


2014 ലോക്‌സ്ഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റുകളിലും വിജയിച്ചത് ബിജെപിയായിരുന്നു.26 സീറ്റും തൂത്തുവാരി തങ്ങളുടെ കരുത്ത് കാണിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നതായിരുന്നു ആ വർഷത്തെ വിജയം. ശക്തമായ പാർട്ടിയായിരുന്നിട്ടു കൂടി ബിജെപിക്ക് മുന്നിൽ ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം കോൺഗ്രസിന് സമ്മതിക്കേണ്ടി വന്നിരുന്നു.

State Name
Constituency BJPCongressOthersComments
Gujarat
Ahmedabad EastH.S. Patel Geetaben Patel -- BJP wins
Ahmedabad WestDr. Kirit Bhai Solanki Raju Parmar -- BJP wins
AmreliNaran Bhai Kchhadia Paresh Dhanani -- BJP wins
AnandMiteshbhai Patel (Bakabhai) Bharatsinh M. Solanki -- BJP wins
BanaskanthaParbat Bhai Patel Parthibhai Bhatol -- BJP wins
BardoliParbhu Bhai Vasava Tushar Chaudhary -- BJP wins
BharuchMansukh Bhai Vasava Sherkhan Abdul Shakur Pathan -- BJP wins
BhavnagarDr. Mrs. Bharati Ben Shiyal Manhar Patel -- BJP wins
Chhota UdaipurMrs. Geetaben Rathva Ranjit Mohansinh Rathwa -- BJP Wins
DahodJashvant Sinh Bhabhor Babubhai Kataria -- BJP Wins
GandhinagarAmit Shah Dr C.J. Chavda -- Amit Shah ( BJP) wins
JamnagarMrs. Punamben Madam Murubhai Kandoriya -- BJP wins
JunagadhRajeshbhai Chudasma Punjabhai Vansh -- BJP wins
Kachchh(SC)Vinod Bhai Chavda Naresh N. Maheshwari -- BJP wins
KhedaDevusinh Chauhan Bimal Shah -- BJP Wins
MehsanaMrs. Sharda Ben Patel A J Patel -- BJP Wins
NavsariC.R. Patil Dharmesh Bhimbhai Patel -- BJP Wins
PanchmahalRatan Singh VK Khant -- BJP Wins
PatanBharatsinh Dabhi Thakor Punjbhai Vansh -- BJP wins
PorbandarRamesh Dhaduk Lalit Vasoya -- BJP wins
RajkotMohan Bhai Kundariya Lalit Kagathapa -- BJP wins
SabarkanthaDipsinh Radhod Rajendra Thakor -- BJP wins
SuratDarshana Jardosh Ashok Adhevada -- BJP Wins
SurendranagarDr. Mahendra Bhai Munjpara Somabhai Patel -- BJP Wins
VadodaraMrs. Ranjan Ben Bhatt Prashant Patel -- BJP wins
Valsad(ST)Dr. K.C. Patel Jitu Chaudhary -- BJP wins

ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീ‍റ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽ‌വിക്ക് രാജ്യം സാക്ഷിയായി.
വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്.
ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :