Nct of delhi(7/7)
Party | Lead/Won | Change |
AAP | 0 | -- |
BJP | 7 | -- |
CONGRESS | 0 | -- |
OTHERS | 0 | -- |
കേന്ദ്രഭരണ പ്രദേശമായ
ഡൽഹി
ഏഴ് ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളും ബിജെപിയാണ് സ്വന്തമാക്കിയത്. ഇത്തവണ ബിജെപിക്കു വിജയം ആവർത്തിക്കാനാകുമോ അതോ കോൺഗ്രസ് സീറ്റ് പിടിച്ചടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
State Name
|
Constituency
| AAP | BJP | Congress | Others | Comments |
|
NCT of Delhi |
Chandni Chowk | Pankaj Gupta
| Dr. Harshvardhan
| J P Agarwal
| -- | BJP wins |
East Delhi | Atishi
| Gautam Gambhir
| Arvinder Singh Lovely
| -- | BJP wins |
New Delhi | Brijesh Goyal
| Smt. Minakshi Lekhi
| Ajay Maken
| -- | BJP wins |
North East Delhi | Dilip Pandey
| Manoj Tiwari
| Smt. Sheila Dikshit
| -- | BJP wins |
North West Delhi(SC) | Guggan Singh
| Hansraj Hans
| Rajesh Lilothia
| -- | BJP wins |
South Delhi | Raghav Chadha
| Ramesh Bidhuri
| -- | -- | BJP wins |
West Delhi | Balbir Singh Jakhar
| Pravesh Verma
| Mahabal Mishra
| -- | BJP wins |
|
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി.
വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.