പൊതു തെരഞ്ഞെടുപ്പിൽ അസമിലെ 14 സീറ്റുകളിൽ 7 സീറ്റ് സ്വന്തമാക്കിയത് ബിജെപിയാണ്. കോൺഗ്രസ് മൂന്ന് സീറ്റും എഐയുഡിഎഫ് മൂന്ന് സീറ്റുകളുമാണ് കഴിഞ്ഞ തവണ നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയും ഒരു സീറ്റ് സ്വന്തമാക്കി. 2019 ലെ തെരഞ്ഞെടുപ്പിൽ ജനവികാരം ആർക്കൊപ്പമാണ് എന്ന ആകാംശയിലാണ് എല്ലാവരും.
State Name
|
Constituency
| BJP | Congress | Others | Comments |
|
Assam |
Autonomous District(ST) | Harensingh Bey
| Biren Singh Engti
| -- | BJP wins |
Barpeta | -- | -- | -- | Congress wins |
Dhubri | -- | -- | -- | Badruddin Ajmal (AIUDF) wins |
Dibrugarh | Rameswar Teli
| Paban Singh Ghatowar
| -- | BJP wins |
Gauhati | Smt. Queen Ojha
| -- | -- | BJP wins |
Jorhat | Tapan Gogai
| Sushanta Borgohain
| -- | BJP wins |
Kaliabor | -- | Gaurav Gogoi
| -- | Congress wins |
Karimganj(SC) | Kripanath Malla
| Swarup Das
| -- | BJP wins |
Kokrajhar(ST) | -- | -- | -- | Naba Kumar Sarania (Independent) wins |
Lakhimpur | Pradan Baruah
| Anil Borgohain
| -- | BJP wins |
Mangaldoi | Dilip Saikia
| Bhubaneswar Kalita
| -- | BJP wins |
Nawgong | Rupak Sharma
| Pradyut BordoloI
| -- | Congress wins |
Silchar | Dr Rajdeep Roy Bengali
| Sushmita Dev
| -- | BJP wins |
Tezpur | Pallab Lochan Das
| Mgvk Bhanu
| -- | BJP wins |
|
ബിജെപി അനുകൂല തരംഗമായിരുന്നു 2014ൽ. ആകെയുള്ള 543 സീറ്റുകളിൽ 282 സീറ്റുകളിലും ആധിപത്യം
ഉറപ്പിച്ചായിരുന്നു ബിജെപി അധികാരത്തിൽ വന്നത്. കോൺഗ്രസിന്റെ ദയനീയ തോൽവിക്ക് രാജ്യം സാക്ഷിയായി.
വെറും 44 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനു നേടാനായത്. ജയലളിതയുടെ പാർട്ടിയായ എ ഐ എ ഡി എം കെ 37 സീറ്റുകൾക്കാണ് തമിഴ്നാട്ടിൽ ജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 34 സീറ്റുകളിലാണ് ശക്തി തെളിയിക്കാനായത്.