കൊച്ചിയിലെ ഇന്തോ-പോര്‍ച്ചുഗീസ് മ്യൂസിയം

PROPRO
കേരളത്തിലെ ക്രൈസതവ ശില്‍പ്പ-ചിത്ര കലകളിലെ പോര്‍ച്ചുഗീസ് സ്വാധീനം വെളിവാക്കുന്ന പ്രദര്‍ശന വസ്തുക്കളാണ് ഫോര്‍ട്ട് കൊച്ചിയിലെ ഇന്തോ-പോര്‍ച്ചുഗീസ് മ്യൂസിയത്തിന്‍റെ പ്രത്യേകത. ഇന്ത്യയുടെയും പോര്‍ച്ചുഗല്ലിന്‍റെയും ക്രിസ്തീയ കലാപാരമ്പര്യത്തിലേക്ക് ഈ മ്യൂസിയത്തിലെ കാഴ്ചകള്‍ വെളിച്ചം വീശുന്നു.

കൊച്ചി ബിഷപ്പായിരുന്ന ഡോ. ജോസ്ഫ് കുരീത്ര നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായാണ് മ്യൂസിയം നിലവില്‍ വന്നത്. ഫോര്‍ട്ട് കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ള പോര്‍ച്ചുഗീസ് സ്വാധീനത്തിന്‍റെ നേര്‍ക്കാഴ്ചയും കൂടിയാണ് ഇന്തോ- പോര്‍ച്ചുഗീസ് മ്യൂസിയം ഒരുക്കുന്നത്.

ഫോര്‍ട്ട് കൊച്ചിയിലെ ബിഷപ്പ് ഹൌസില്‍ തന്നെയാണ് മ്യൂസിയം. അഞ്ച് പ്രധാന വിഭാഗങ്ങളായി ഇതിനെ തരം തിരിച്ചിരിക്കുന്നു. രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ നിന്നുള്ള വസ്തുക്കളാണ് ഇവിടെ പ്രാധാനമായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പതിനാറാം നുറ്റാണ്ടില്‍ തേക്ക് തടിയില്‍ നിര്‍മിച്ച് അള്‍ത്താര, ബിഷപ്പ് ഹൌസില്‍ നിന്നുള്ള തിരുവസ്ത്രം, പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച വെള്ളികെട്ടിയ മരക്കുരിശ് തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന പ്രദര്‍ശന വസ്തുക്കള്‍.

വൈപ്പിന്‍ലെ ഔര്‍ ലേഡി ഓഗ് ഹോപ്പ് പള്ളി, സാന്താക്രൂസ് ദേവാലയം തുടങ്ങിയിടങ്ങളില്‍ നിന്നാണ് പ്രദര്‍ശന വസ്തുക്കളില്‍ കൂടുതലും ശേഖരിച്ചിരിക്കുന്നത്. കളോസ്തേ ഗുല്‍ബെന്‍‌കിയാന്‍ ഫൌണ്ടേഷനും മ്യൂസിയത്തിനായി പ്രദര്‍ശന വസ്തുക്കള്‍ നല്‍കിയിട്ടുണ്ട്.

WEBDUNIA|
തിങ്കളാഴ്ചയും പൊതു അവധി ദിവസങ്ങളിലും ഒഴികെ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തിലേക്ക് എല്ലാ മാസത്തെയും ആദ്യ വ്യാഴാഴ്ചകളില്‍ പ്രവേശനം സൌജന്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും

44 ദിവസത്തിന് ശേഷം ഉമാ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും
കലൂരില്‍ നൃത്ത പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് ...

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം ...

തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു
തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി. ആണ്‍കുട്ടി കുളിക്കുന്നതിനിടെ ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ മടിയന്മാരാക്കുമെന്ന് സുപ്രീംകോടതി
തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ആളുകളെ ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 ...

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; മരണപ്പെട്ടത് 27 വയസുകാരന്‍, 40 ദിവസത്തിനുള്ളില്‍ മരിച്ചത് 7 പേര്‍
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ മരണം. വയനാട് അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ...

പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് പ്രാഥമിക വിവരശേഖരണം ...

പാതിവില തട്ടിപ്പ്:  ക്രൈം ബ്രാഞ്ച്  പ്രാഥമിക വിവരശേഖരണം ആരംഭിച്ചു
65,000 പേര്‍ക്ക് സാധനങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് ...