‘മോനെ മണവാളാ ഇത് ഞാനാടാ നിന്റെ അച്ഛന്‍‘; സറാഹ ആപ്പിന് ട്രോളുകളുടെ പൊടിപൂരം

‘സറാഹ ആപ്പിന്‘ ട്രോളുകളുടെ പൊടിപൂരം

AISWARYA| Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (16:35 IST)
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ മിന്നും താരം സറാഹ ആപ്പാണ്. ഈ ആപ്പ് വന്നതോടു കൂടി പലര്‍ക്കും തലവേദനയാണ്. സന്ദേശം അയക്കുന്നത് ആരാണെന്ന് മനസ്സിലാകില്ല എന്നാണ് ഈ ആപ്പിന്റെ പ്രത്യേകത. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പേടി കുടാതെ ഉടമസ്ഥനെ അറിയിക്കുകയാണ് ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം.

സൌദി സ്വദേശിയായ അലാബ്ദിന്‍ തൌഫീഖ് സറാഹയാണ് ഈ ആപ്പ് വികസിപ്പിച്ചത്. എല്ലാ കാര്യങ്ങളും നിസാരം ട്രോളുകളാക്കി മാറ്റുന്ന ട്രോളര്‍മ്മാര്‍ക്ക് സറാഹയെ വെറുതെ വിടാന്‍ തോന്നിയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സറാഹയെ കുറിച്ചുള്ള ട്രോളുകള്‍ വൈറലാകുകയാണ്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :