എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമെനിക്കില്ല; മോദിയേയും സംഘികളേയും ട്രോളി സൈബര്‍ലോകം

കേട്ടറിവിനെക്കാള്‍ വലുതാണ് ഞാനെന്ന പ്രധാനമന്ത്രി; മോദിയേയും സംഘികളേയും ട്രോളി സൈബര്‍ലോകം

AISWARYA| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2017 (11:54 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തേയും സംഘപരിവാറിന്റെ സ്വാതന്ത്ര്യദിനാഘോഷത്തേയും ട്രോളി സോഷ്യല്‍ മീഡിയ. എന്നെപ്പറ്റി തള്ളാന്‍ വേറൊരുത്തന്റേയും ആവശ്യമില്ലെന്ന് പറഞ്ഞ് സ്വയം പുകഴ്ത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രോളുകാരുടെ ഇപ്പോഴത്തെ ഇര‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :