വിമാനത്തില്‍ പക്ഷിയിടിച്ചു; ഡല്‍ഹി തിരുവനന്തപുരം വിമാനം കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചു

കൊച്ചി| WEBDUNIA|
PRO
എയര്‍ ഇന്ത്യയുടെ ഡല്‍ഹി തിരുവനന്തപുരം വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന്‌ കൊച്ചിയില്‍ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്.

യാത്രക്കാരെ റോഡ്‌ മാര്‍ഗം തിരുവനന്തപുരത്തേക്ക്‌ അയച്ചു. കൊച്ചിയില്‍ ഇറങ്ങുന്നതിന്‌ തൊട്ടുമുമ്പാണ്‌ വിമാനത്തില്‍ പക്ഷിയിടിച്ചത്‌.

തകരാര്‍ പരിഹരിക്കാന്‍ കുറച്ച്‌ മണിക്കൂറുകള്‍ എടുക്കുമെന്ന്‌ എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :