വനമില്ലാത്ത പ്രദേശത്തെ വീട്ടുകിണറ്റില്‍ പുലി വീണു!

കോഴിക്കോട്| WEBDUNIA|
PRO
PRO
വടകര കണ്ണൂക്കരയില്‍ നാട്ടിലിറങ്ങിയ പുലി കിണറ്റില്‍ വീണു. തീരദേശത്തിനടുത്തുള്ള വീട്ടിലെ കിണറ്റിലാണ് പുലി വീണത്.

വനപ്രദേശമല്ലാതിരുന്നിട്ടും ഇവിടെ പുലി എത്തിയത് എങ്ങനെ എന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

പുലിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പുലിയെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :