മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ആശുപത്രിയില്‍

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മന്ത്രിസഭായോഗം ചേരുന്നതിനിടെ സഹകരണമന്ത്രി സിഎന്‍ ബാലകൃഷ്ണന് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം താഴ്ന്നതാണ് അസുഖമനുഭവപ്പെടാന്‍ കാരണമെന്നാണ് സൂചന.

ആയുര്‍വേദ ചികിത്സയിലായിരുന്നു മന്ത്രി. നിയമസഭാ സമ്മേളനത്തിനിടെ തലകറക്കവും ദേഹാസാസ്ഥ്യവുമനുഭവപ്പെടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്രപരിചരവിഭാഗത്തിലേക്കമാറ്റിഅദ്ദേഹത്തവിദഗ്ഡോക്ടര്‍മാര്‍ അടങ്ങിസംഘപരിശോധിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :