മദ്യവര്‍ജനവും മദ്യനിരോധനവും നയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| Last Modified തിങ്കള്‍, 24 നവം‌ബര്‍ 2014 (17:07 IST)
മദ്യക്കച്ചവടക്കാരുടെ വോട്ട് വേണ്ടെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിലപാട് തള്ളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

എല്ലാവരുടേയും വോട്ട് വേണം. മദ്യ നിരോധം മാത്രമല്ല യു.ഡി.എഫ് നയമെന്ന് മുഖ്യമന്ത്രി. മദ്യ വര്‍ജ്ജനവും മദ്യ നിരോധവും ചേര്‍ന്നതാണ് യു.ഡി.എഫ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പില്‍ മദ്യക്കച്ചവടക്കാരുടെ വോട്ടും പണവും വേണ്ട. തെരഞ്ഞെടുപ്പില്‍ മദ്യകച്ചവടക്കാരില്‍ നിന്നും പണം സ്വീകരിക്കരുതെന്നും വി എം സുധീരന്‍ പറഞ്ഞിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
വിറ്ററിലും പിന്തുടരുക.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :