ഈ മാസം 31 മുതല്‍ ഏപ്രില്‍ 10 വരെ ലോക്സഭാ മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലാണ് ഉപവസിക്കുകയെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്മാന് പൂന്തുറ സിറാജ് അറിയിച്ചു.
എറണാകുളത്തും കൊല്ലത്തും നടക്കുന്ന നിരാഹാര സമരത്തില്‍ മദനിയുടെ കുടുംബാംഗങ്ങളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.