ബിജു- ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച: ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് ടൂറിസം വകുപ്പ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടത്തിയ കൂടികാഴ്ചയുടെ ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് ടൂറിസം വകുപ്പ്. ക്യാബിനറ്റ് പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കാട്ടിയാണ് വിവരാവകാശ പ്രകാരമുള്ള അപേക്ഷ നിരസിച്ചത്.

ഇതിനെതിരെ അപ്പീല്‍ നല്‍കിയപ്പോള്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു ടൂറിസം വകുപ്പിന്റെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :