പൊതുമുതല്‍ നശിപ്പിക്കല്‍: തുക കെട്ടിവയ്ക്കാതെ ജാമ്യമില്ല

കൊച്ചി| WEBDUNIA|
പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കാന്‍ നഷ്ടം വരുത്തിയ തുക നിര്‍ബന്ധമായും കെട്ടിവയ്ക്കണം. ഹൈക്കോടതി ഉത്തരവ് പ്രകാരമാണിത്.

ഈ ഉത്തരവ് പുനപരിശോധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുമുതല്‍ നശിപ്പിക്കുന്ന പ്രവണത രാജ്യവ്യാപകമായി വര്‍ധിച്ച് വരികയാണെന്നും കോടതി നിരീക്ഷിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :